ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 221 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ ആണ് കോഴാ ആസ്ഥാനമാക്കി ഉഴവൂർ വികസന ബ്ലോക്ക് നിലവിൽ വന്നത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കടപ്ളാമറ്റം ഗ്രാമപഞ്ചായത്ത്
  2. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
  3. കാണക്കാരി ഗ്രാമപഞ്ചായത്ത്
  4. വെളിയന്നൂർ ഗ്രാമപഞ്ചായത്ത്
  5. കിടങ്ങൂർ ഗ്രാമപഞ്ചായത്ത്
  6. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്
  7. ഉഴവൂർ ഗ്രാമപഞ്ചായത്ത്
  8. രാമപുരം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
താലൂക്ക് മീനച്ചിൽ
വിസ്തീര്ണ്ണം 221 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 144,149
പുരുഷന്മാർ 72,218
സ്ത്രീകൾ 71,931
ജനസാന്ദ്രത 652
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 96%

ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത്
കോഴ-686640
ഫോൺ : 04822-230254
ഇമെയിൽ : bdouzvr@gmail.com