കുട്ടിക്കുപ്പായം

മലയാള ചലച്ചിത്രം

ജയമാരുതി പ്രൊഡക്ഷൻസിന്റ് ആദ്യചിത്രമായി ടി.ഇ. വാസുദേവൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കുട്ടിക്കുപ്പായം. ഫിലോമിന ആദ്യമായി അഭിനയിച്ച ചിത്രമാണിതെന്ന പ്രത്യേകതയും ഉണ്ടിതിന്. അസോസ്സിയേറ്റഡ് പിക്ചേഴ്സിന് വിതരണാവകാശം ഉണ്ടായിരുന്ന കുട്ടിക്കുപ്പായം 1964 ഫെബ്രുവരി 22-ന് പ്രദർശിപ്പിച്ചു തുടങ്ങി.[1]

കുട്ടിക്കുപ്പായം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനമൊയ്തു പടിയത്ത്
തിരക്കഥമൊയ്തു പടിയത്ത്
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
നിലമ്പൂർ ആയിഷ
ഷീല
ഫിലോമിന
ശാന്താദേവി
അംബിക
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോശ്യാമള
ന്യൂട്ടോൺ
രേവതി
റിലീസിങ് തീയതി22/02/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറ പ്രവർത്തകർതിരുത്തുക

അവലബംതിരുത്തുക

  1. മലയാളസംഗീതം ഇൻഫോയിൽ നിന്ന് കുട്ടിക്കുപ്പായം
  2. മൂവി 3 ഡേറ്റാ ബേസിൽ നിന്ന് കുട്ടിക്കുപ്പായം പാട്ടുകൾ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുട്ടിക്കുപ്പായം&oldid=3831803" എന്ന താളിൽനിന്ന് ശേഖരിച്ചത്