1789-ൽ വിവരിക്കപ്പെട്ട ഒപ്പിലിയേസീ കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസാണ് കാൻസ്ജേര.[3][4] തെക്കൻ ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, പപ്പുഏഷിയ, വടക്കേ ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് കാൻസ്ജേര കാണപ്പെടുന്നത്. [1][2]

കാൻസ്ജേര
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Santalales
Family: Opiliaceae
Genus: Cansjera
Juss. 1789, conserved name
Synonyms[1][2]

Tsjeru-caniram Adans. 1763, rejected name

സ്പീഷീസ്[1]
  1. Cansjera leptostachya - Java, Lesser Sunda Is, Maluku, New Guinea, Solomons, Bismarck, N Australia (NT Qld WA)
  2. Cansjera parvifolia - Myanmar
  3. Cansjera rheedei - India, Sri Lanka, Nepal, China (Guangdong, Guangxi, Hainan, Yunnan), Andaman & Nicobar, Indochina, P Malaysia, Borneo, Sumatra, Philippines

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാൻസ്ജേര&oldid=3136058" എന്ന താളിൽനിന്ന് ശേഖരിച്ചത്