കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(കാസർഗോഡ് (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് 410.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാസർഗോഡ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കാറഡുക ഗ്രാമപഞ്ചായത്ത്
  2. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്
  3. മുളിയാർ ഗ്രാമപഞ്ചായത്ത്
  4. ദേലംപാടി ഗ്രാമപഞ്ചായത്ത്
  5. ചെങ്കള ഗ്രാമപഞ്ചായത്ത്
  6. ചെമ്മനാട് ഗ്രാമപഞ്ചായത്ത്
  7. ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
  8. മധൂർ ഗ്രാമപഞ്ചായത്ത്
  9. മൊഗരാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കാസർഗോഡ്
താലൂക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 410.96 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 228,208
പുരുഷന്മാർ 114,341
സ്ത്രീകൾ 113,867
ജനസാന്ദ്രത 555
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 79.87%

വിലാസം തിരുത്തുക

കാസർ‍‍‍കോഡ് ബ്ലോക്ക് പഞ്ചായത്ത്
കാസർ‍‍‍‍‍‍കോഡ് - 671121
ഫോൺ‍‍ : 04994 230230
ഇമെയിൽ‍ : bdoksd230@gmail.com

അവലംബം തിരുത്തുക