കാസർഗോഡ് നഗരസഭ
കാസർഗോഡ് ജില്ലയിലെ നഗരസഭ
കാസർഗോഡ് നഗരസഭ | |
12°31′N 75°00′E / 12.51°N 75°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കാസർഗോഡ് നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കാസർഗോഡ് ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | beefathima ibrahim |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 16.68ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 38 എണ്ണം |
ജനസംഖ്യ | 54,172 |
ജനസാന്ദ്രത | 3248/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചന്ദ്രഗിരിക്കോട്ട |
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാസർഗോഡ് നഗരസഭ. കാസർഗോഡ് ജില്ലയിലെ 3 നഗരസഭകളിൽ ഒന്നാണ് കാസർഗോഡ് നഗരസഭ. കാസർഗോഡ് താലൂക്കിലെ ഏക നഗരസഭയാണ് കാസർഗോഡ് നഗരസഭ
അതിരുകൾ
തിരുത്തുകവടക്ക് മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തെക്ക് ചന്ദ്രഗിരിപ്പുഴയും ചെമ്മനാട് ഗ്രാമപഞ്ചായത്തും. കിഴക്ക് ചെങ്കള ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ
അവലംബം
തിരുത്തുക- http://www.kasaragodmunicipality.in/ Archived 2011-10-19 at the Wayback Machine.