മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നിർമ്മാതാവായിരുന്നു എ. രഘുനാഥ്.[1]. 1970ലെ തുറക്കാത്തവാതിൽ നിർമ്മിച്ചുകൊണ്ട് രംഗത്തെത്തി. തുടർന്ന് 16 സിനിമകളോളം നിർമ്മിച്ചു. 1985ൽ അദ്ധ്യായം ഒന്നുമുതൽ ആണ് അവസാനം നിർമ്മിച്ചത്. [2]

ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ [3] തിരുത്തുക

ക്ര.നം. ചിത്രം വർഷം സംവിധാനം
1 തുറക്കാത്തവാതിൽ 1970 പി.ഭാസ്കരൻ
  1. https://malayalasangeetham.info/displayProfile.php?category=producer&artist=A%20Raghunath
  2. https://www.malayalachalachithram.com/profiles.php?i=2816
  3. "എ.രഘുനാഥ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=എ._രഘുനാഥ്&oldid=3145262" എന്ന താളിൽനിന്ന് ശേഖരിച്ചത്