കാത്തിരുന്ന നിക്കാഹ്

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാത്തിരുന്ന നിക്കാഹ്. തങ്കം മൂവീസിനു വേണ്ടി രാജു എം. മാത്തൻ നിർമിച്ചതാണ് ഈ ചിത്രം. ജിയോപിക്ചേഴ്സ് വിതരണം നടത്തിയ കാത്തിരുന്ന നിക്കാഹ് 1965 സെപ്റ്റംബർ 7-നു പ്രദർസനം ആരംഭിച്ചു.[1]

കാത്തിരുന്ന നിക്കാഹ്
പാട്ടുപുസ്തകത്തിന്റെ കവർ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. രാജു മാത്തൻ
രചനകെ.ജി. സേതുനാഥ്
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
ഷീല
അംബിക
മീന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎൻ. പൊക്കാലത്ത്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി07/09/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
 • നിർമാതാവ് - രാജു എം. മാത്തൻ
 • സംവിധാനം - എം. കൃഷ്ണൻ നായർ
 • കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
 • ഛായാഗ്രഹണം - വെങ്കിട്ട വാരണാസി, ജനാർദ്ദനൻ
 • കലാസംവിധാനം - കെ.പി. ശങ്കരൻകുട്ടി
 • നൃത്തസംവിധാനം - മൂർത്തി
 • മേക്കപ്പ് - കെ.വി. ഭാസ്കരൻ
 • ചിത്രസംയോജനം - എൻ. പൊക്ലായത്
 • ഗനരചന - വയലാർ രാമവർമ
 • സംഗീതം ‌- പറവൂർ ദേവരാജൻ
 1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാത്തിരുന്ന നിക്കാഹ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാത്തിരുന്ന_നിക്കാഹ്&oldid=3831839" എന്ന താളിൽനിന്ന് ശേഖരിച്ചത്