കഴുമരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എ.ബി. രാജ് സംവിധാനം ചെയ്ത് സുകുമാരൻ, സുമലത, സുകുമാരി, ബാലൻ കെ നായർ എന്നിവർ അഭിനയിച്ച 1982 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കഴുമരം . എസ്.എൽ. പുരം സദാനന്ദൻ കഥ തിരക്കഥ, സംഭാഷണം ചിത്രത്തിന് ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ-ഗണേഷ് ആണ്. [1] [2] [3]

കഴുമരം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഎം ചന്ദ്രകുമാർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസുകുമാരൻ,
സുമലത,
സുകുമാരി
, ബാലൻ കെ നായർ[
സംഗീതംശങ്കർ ഗണേഷ്
പശ്ചാത്തലസംഗീതംശങ്കർ ഗണേഷ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഇന്ദു
സംഘട്ടനംകെ എസ് മാധവൻ
ചിത്രസംയോജനംകെ രവീന്ദ്രബാബു
സ്റ്റുഡിയോമോഡേൺ തീയറ്റേഴ്സ്
ബാനർഎസ് വി എസ് ഫിലിംസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
പരസ്യംരാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 12 മാർച്ച് 1982 (1982-03-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 സുകുമാരൻ വിജയൻ
2 സുമലത രാധിക
3 രാജ്കുമാർ മോഹൻ
4 ബാലൻ കെ നായർ ഭാർഗവൻ
5 സുകുമാരി ഗോമതിയമ്മ/ഭാരതിയമ്മ
6 ഉമ ഭരണി ഇന്ദു
7 പൂജപ്പുര രവി നാരായണൻ കുട്ടി
8 സി ഐ പോൾ
9 ബോബി കൊട്ടാരക്കര വാസു
10 മാസ്റ്റർ രാജു
11 മാസ്റ്റർ ചന്ദ്രശേഖർ
12 ജോൺ വർഗ്ഗീസ്
13 വഞ്ചിയൂർ രാധ
14 ശാന്തകുമാരി
15 [[]]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മുത്തുപ്പന്തൽ മുല്ലപ്പന്തൽ പി ജയചന്ദ്രൻ,വാണി ജയറാം
2 കള്ളവാറ്റിനൊപ്പം എസ്‌ പി ബാലസുബ്രഹ്മണ്യം
3 ഒരു തംബുരു നാദസരോവരം ഉണ്ണി മേനോൻ
4 തിരമാലകൾ മൂടിയ കെ ജെ യേശുദാസ്
  1. "കഴുമരം(1982)". www.malayalachalachithram.com. Retrieved 2014-10-16.
  2. "കഴുമരം(1982)". malayalasangeetham.info. Retrieved 2014-10-16.
  3. "കഴുമരം(1982)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "കഴുമരം(1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കഴുമരം(1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കഴുമരം_(ചലച്ചിത്രം)&oldid=4276997" എന്ന താളിൽനിന്ന് ശേഖരിച്ചത്