കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണ്‌ പീച്ചാനിക്കാട്.[1] ഇത് കുറുകുറ്റി പഞ്ചായത്തിലുൾപ്പെട്ടിരിക്കുന്നു.

അവലംബം തിരുത്തുക

  1. "LSGD Kerala | Govt of Kerala". Retrieved 2020-08-24.
"https://ml.wikipedia.org/w/index.php?title=പീച്ചാനിക്കാട്&oldid=3935358" എന്ന താളിൽനിന്ന് ശേഖരിച്ചത്