കടൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നീലാപ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കടൽ. എ കുമാരസ്വാമി ആൻഡ് കമ്പനി റിലീസ് ചെയ്ത ഈ ചിത്രം 1968 ജൂൺ 8-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

കടൽ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനമുട്ടത്തുവർക്കി
തിരക്കഥമുട്ടത്തുവർക്കി
സംഭാഷണംമുട്ടത്തുവർക്കി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
തിക്കുറിശ്ശി
ശാരദ
ശാന്താദേവി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർനീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി08/06/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - എം കൃഷ്ണൻ നായർ
  • സംഗീതം - എം.ബി. ശ്രീനിവാസൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തുവർക്കി
  • ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി.കെ. ആചാരി
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • നൃത്തസംവിധാനം - പാർത്ഥസാരഥി[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 കടലിനെന്തു മോഹം കെ ജെ യേശുദാസ്
2 മനുഷ്യൻ കൊതിക്കുന്നു കമുകറ പുരുഷോത്തമൻ
3 പാടാനാവാത്ത രാഗം എൽ ആർ ഈശ്വരി
4 ആരും കാണാതയ്യയ്യാ രേണുക, എം എസ് പത്മ
5 ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എസ് ജാനകി
6 കള്ളന്മാർ കാര്യക്കാരായി കെ ജെ യേശുദാസ്, കമുകറ
7 വലയും വഞ്ചിയും കെ ജെ യേശുദാസ്, കമുകറ, ഗോമതി[1][2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചലച്ചിത്രംകാണാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടൽ_(ചലച്ചിത്രം)&oldid=3303923" എന്ന താളിൽനിന്ന് ശേഖരിച്ചത്