ഉപ്പുതാളി
ചെടിയുടെ ഇനം
ഒരു മോണോപോഡിയൽ ഓർക്കിഡാണ് ഉപ്പുതാളി. (ശാസ്ത്രീയനാമം: Acampe praemorsa). ഇന്ത്യ, ശ്രീലങ്ക, തായ്‌ലാന്റ്, ബർമ എന്നിവിടങ്ങളിൽ കാണുന്നു. ഓർക്കിഡ് നീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[1]
ഉപ്പുതാളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | Vandeae
|
Subtribe: | |
Alliance: | Trichoglottis
|
Genus: | |
Species: | A. praemorsa
|
Binomial name | |
Acampe praemorsa (Roxb.) Blatt. & McCann (1932)
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.toskar.org/acampe-praemorsa/
- http://www.orchidspecies.com/acampepapillosa.htm
വിക്കിസ്പീഷിസിൽ Acampe praemorsa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acampe praemorsa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.