വല്ലം (ഗ്രാമം)
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനനടുത്ത ഒക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വല്ലം.
വല്ലം Vallom | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | പെരുമ്പാവൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - ചാലക്കുടി
- നിയമസഭ മണ്ഡലം - പെരുമ്പാവൂർ
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല -
- വില്ലേജ് -
- പോലിസ് സ്റ്റേഷൻ - പെരുമ്പാവൂർ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- [[സൗത്ത് വല്ലം ജുമാ മസ്ജിദ് -
ഏകദേശം 900 വർഷം പഴക്കം ഉണ്ടെന്നാണ് കണക്ക്. എറണാകുളം ജില്ലയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് എന്നു പറയപ്പെടുന്നു]]
- പെരുമ്പാവൂർ സെൻട്രൽ മോസ്ഖ് - ടൌൺ ജുമാ മസ്ജിദ് പെരുമ്പാവൂർ
- വല്ലം ജംഗ്ഷൻ ജുമാ മസ്ജിദ്
- കണ്ടന്തറ ജുമാ മസ്ജിദ് - എറണാകുളം ജില്ലയിലെ ഏറ്റവും വലിയ മഹല്ല്
- വല്ലം സെന്റ് തെരേസാസ് ആവില ഫൊറോന പള്ളി
- റയോണ്‍പുരം ജുമാ മസ്ജിദ്
- കോടനാട് ആന പരിശീലന കേന്ദ്രം - വല്ലം കവലയിൽ നിന്ന് 10 കി.മി ദൂരെ കോടനാട് വനമേഖലയിലാണ്
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - എം.സി റോഡിൽ പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് അങ്കമാലിയിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരം
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലി
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
വല്ലം ഫൊറോന പള്ളി
-
വല്ലം ജുമാ മസ്ജിദ്