ഏറ്റവും മൂല്യവത്തായ കാർഷിക-വളർത്തുമൃഗ ഉൽപ്പന്നങ്ങളുടെ പട്ടിക
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ലഭിച്ച ഇനിപ്പറയുന്ന പട്ടിക, ലോക രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഏറ്റവും മൂല്യവത്തായ കാർഷിക ഉൽപന്നങ്ങളുടെ പട്ടികയാണ്. [1] ഈ ലേഖനത്തിലെ ഡാറ്റ, പ്രത്യേകം പരാമർശിച്ചില്ലെങ്കിൽ, 2016 ലെ റിപ്പോർട്ടുപ്രകാരമാണ്. ലോക, രാജ്യ വിപണികളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളും കാലാവസ്ഥയും മറ്റ് ഘടകങ്ങളും ഉൽപാദനത്തെ സ്വാധീനിക്കുന്നതിനാൽ വ്യക്തിഗത വിളകളുടെ മൂല്യവും ഉൽപാദനവും വർഷം തോറും വ്യത്യാസപ്പെടുന്നു.
ഈ പട്ടികയിൽ ഏറ്റവും മികച്ച 50 വിളകളും വളർത്തുമൃഗഉൽപന്നങ്ങളും ഉൾപ്പെടുന്നു, പക്ഷേ ഇതിൽ ഏറ്റവും ഊർജിതമായി ഉൽപാദിപ്പിക്കുന്ന മികച്ച 50 വിളകളും കന്നുകാലി ഉൽപന്നങ്ങളും ഉൾപ്പെടണമെന്നില്ല. മാംസത്തിന്റെ തദ്ദേശീയമൂല്യങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
കാർഷിക ഇനം | ഉൽപ്പാദനത്തിന്റെ ആഗോളമൂല്യം ബില്ല്യൺ യു എസ് ഡോളറിൽ | ആഗോള ഉൽപ്പാദനം മെട്രിക് ടണ്ണിൽ | ഉൽപ്പാദന മൂല്യ അടിസ്ഥാനത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം |
---|---|---|---|
അരി, നെല്ല് | $332 | 751,885,117 | $117 (മെയിൻലാൻഡ് ചൈന) |
വളർത്തുപന്നി, മാംസം | $280 | 118,956,327 | $167 (മെയിൻലാൻഡ് ചൈന) |
കന്നുകാലി, മാംസം | $269 | 64,568,004 | $52.8 (അമേരിക്കൻ ഐക്യനാടുകൾ) |
പശുവിന്റെ പാൽ, മുഴുവനായി | $238 | 665,596,536 | $34.7 (അമേരിക്കൻ ഐക്യനാടുകൾ) |
ചിക്കൻ, മാംസം | $192 | 106,638,508 | $27.4 (അമേരിക്കൻ ഐക്യനാടുകൾ) |
ചോളം | $191 | 1,126,990,585 | $61.2 (മെയിൻലാൻഡ് ചൈന) |
ഗോതമ്പ് | $168 | 748,392,150 | $50.7 (മെയിൻലാൻഡ് ചൈന) |
സോയാബീൻസ് | $107 | 335,613,801 | $40.7 (അമേരിക്കൻ ഐക്യനാടുകൾ) |
കോഴിമുട്ട, മുഴുവനായി | $93.6 | 74,180,272 | $26.1 (മെയിൻലാൻഡ് ചൈന) |
ഉരുളക്കിഴങ്ങ് | $92.7 | 356,952,488 | $32.2 (മെയിൻലാൻഡ് ചൈന) |
ഈ പട്ടികയിൽ മറ്റിടത്ത് പരാമർശിക്കാത്ത പച്ചക്കറികൾ | $89.1 | 292,920,885 | $53.6 (മെയിൻലാൻഡ് ചൈന) |
തക്കാളി | $87.9 | 178,158,747 | $28.9 (മെയിൻലാൻഡ് ചൈന) |
കരിമ്പ് | $87.3 | 1,874,611,396 | $40.9 (ബ്രസീൽ) |
മുന്തിരി | $67.8 | 74,089,693 | $14.4 (ഫ്രാൻസ്) |
പരുത്തി, വിത്ത് | $56.7 | 67,622,193 | $21.4 (മെയിൻലാൻഡ് ചൈന) |
എരുമപ്പാൽ, മുഴുവനായി | $56.4 | 115,204,379 | $43.1 (ഇന്ത്യ) |
പരുത്തി ലിന്റ് | $50.5 | 23,274,797 | $18.6 (മെയിൻലാൻഡ് ചൈന) |
ആപ്പിൾ | $45.9 | 84,743,988 | $20.8 (മെയിൻലാൻഡ് ചൈന) |
ഉള്ളി, ഉണങ്ങിയരീതിയിൽ | $42.1 | 94,838,690 | $23.9 (മെയിൻലാൻഡ് ചൈന) |
ചെമ്മരിയാട്, മാംസം | $40.4 | 9,567,978 | $13.8 (മെയിൻലാൻഡ് ചൈന) |
വെഌഅരിവർഗ്ഗങ്ങളും ഘെർക്കിനുകളും | $40.2 | 79,844,838 | $29.6 (മെയിൻലാൻഡ് ചൈന) |
വെളുത്തുള്ളി | $39.3 | 26,821,718 | $31.5 (മെയിൻലാൻഡ് ചൈന) |
വാഴപ്പഴം | $38.5 | 112,627,980 | $8.13 (ഇന്ത്യ) |
ആട്ടിറച്ചി | $36.4 | 5,794,581 | $25.3 (മെയിൻലാൻഡ് ചൈന) |
പാം ഓയിൽ (പഴം) | $35.7 | 255,567,218 | $17.7 (ഇന്തോനേഷ്യ) |
മരച്ചീനി | $34.3 | 288,497,460 | $4.11 (ഇന്തോനേഷ്യ) |
പാം ഓയിൽ | $34 | 58,156,889 | $16.2 (ഇന്തോനേഷ്യ) |
തണ്ണിമത്തനുകൾ | $33.9 | 102,414,316 | $26.1 (മെയിൻലാൻഡ് ചൈന) |
റേപ്‌സീഡ് | $31.7 | 68,113,132 | $10.4 (മെയിൻലാൻഡ് ചൈന) |
മാമ്പഴങ്ങൾ, മാംഗോസ്റ്റീനുകൾ, പേരക്ക | $30.0 | 49,523,191 | $14.1 (ഇന്ത്യ) |
മറ്റു പക്ഷികളുടെ മുട്ടകൾ മുഴുവനായി | $27.9 | 6,108,690 | $25.6 (മെയിൻലാൻഡ് ചൈന) |
നിലക്കടല, തോടടക്കം | $26.9 | 44,543,757 | $16.1 (മെയിൻലാൻഡ് ചൈന) |
മുളകുകൾ | $26.3 | 34,567,250 | $9.95 (മെയിൻലാൻഡ് ചൈന) |
മധുരക്കിഴങ്ങുകൾ | $26.1 | 89,985,845 | $17.8 (മെയിൻലാൻഡ് ചൈന) |
ബാർളി | $22.9 | 145,906,773 | $2.08 (റഷ്യ) |
ഓറഞ്ച് | $22.6 | 72,771,146 | $5.62 (ഇന്ത്യ) |
വഴുതിനങ്ങകൾ | $21.6 | 51,302,856 | $16.8 (മെയിൻലാൻഡ് ചൈന) |
ഒലീവ് | $19.9 | 19,650,821 | $5.5 (ഗ്രീസ്) |
സൂര്യകാന്തി വിത്ത് | $19.4 | 47,401,997 | $4.54 (Ukraine) |
ടാൻഗരിൻ, മന്ദാരിൻ ഓറഞ്ച്, ക്ലെമെന്റൈൻസ്, സാറ്റ്‌സുമാസ് | $19.1 | 32,304,732 | $12.2 (മെയിൻലാൻഡ് ചൈന) |
കാബേജും അനുബന്ധ ബ്രാസിക്കകളും | $19.1 | 69,790,058 | $9.3 (മെയിൻലാൻഡ് ചൈന) |
പാലക്ക് | $18 | 26,763,044 | $15.4 (മെയിൻലാൻഡ് ചൈന) |
സ്ട്രോബെറി | $17.7 | 7,901,882 | $6.49 (മെയിൻലാൻഡ് ചൈന) |
പീച്ചുകൾ, നെക്ടറീനുകൾ | $17.1 | 24,040,295 | $9.98 (മെയിൻലാൻഡ് ചൈന) |
പുകയില, മുഴുവനായി | $16.2 | 6,361,725 | $8.27 (മെയിൻലാൻഡ് ചൈന) |
കാപ്പി, ഗ്രീൻ | $16.1 | 9,353,937 | $6.75 (ബ്രസീൽ) |
ഉർവച്ചീര, ചിക്കറി | $15.7 | 27,440,987 | $8.33 (മെയിൻലാൻഡ് ചൈന) |
സ്വാഭാവിക റബർ | $15.3 | 13,449,190 | $6.19 (തായ്‌ലാന്റ്) |
ചായ | $15.2 | 5,859,841 | $11.3 (മെയിൻലാൻഡ് ചൈന) |
പച്ച പയറുകൾ | $14.7 | 19,854,943 | $9.68 (മെയിൻലാൻഡ് ചൈന) |