ചിക്കറി
ഒരിനം ഔഷധസസ്യമാണ് ചിക്കറി (ശാസ്ത്രീയനാമം: Cichorium intybus). ഇതിന്റെ പൂക്കൾ തെളിമയാർന്ന നീലനിറത്തിലും അപൂർവ്വമായി വെള്ളയോ പിങ്കോ നിറത്തിലുമാണ് കാണപ്പെടുന്നത്. കഫീൻ ഇല്ലാത്ത കാപ്പിക്കായി ഇത് ഉപയോഗിക്കുന്നു. പശുവളർത്തൽ കേന്ദ്രങ്ങളിൽ ഇവ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തി പശുക്കൾക്ക് നൽകുന്നു. 10 മുതൽ 100 വരെ സെന്റീമീറ്റർ ഉയരത്തിൽ ചിക്കറി വളരുന്നു. പൂക്കൾക്ക് 2 മുതൽ 4 സെന്റീമീറ്റർ വരെ വലിപ്പമുണ്ട്. റൂട്ട് ചിക്കറി, ലീഫ് ചിക്കറി എന്നിങ്ങനെ ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റൂട്ട് ചിക്കറി യൂറോപ്യൻ രാജ്യങ്ങളിൽ കാപ്പിക്കായി ഉപയോഗിക്കുന്നു.
ചിക്കറി | |
---|---|
Illustration from Thomé's Flora von Deutschland, Österreich und der Schweiz, 1885 | |
നീലവർണ്ണത്തിലുള്ള പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. intybus
|
Binomial name | |
Cichorium intybus |
ഇന്ത്യൻ ഫിൽട്ടർ കോഫിയിൽ 30 മുതൽ 20 ശതമാനം വരെ ചിക്കറി ഉപയോഗിക്കുന്നുണ്ട്. കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന് കൂടുതൽ പ്രചാരം.
അവലംബം
തിരുത്തുക- Linnaeus, C. 1753. Species Plantarum 2: 813.
- USDA, ARS, National Genetic Resources Program. Germplasm Resources Information Network - (GRIN) [Data from 07-Oct-06]. [1] Archived 2014-05-28 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Cichorium intybus.
വിക്കിസ്പീഷിസിൽ Cichorium intybus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Chicory Coffee - How Does it Taste?
- ITIS 36762 Archived 2006-09-27 at the Wayback Machine.
- Chicory photo and description
- Dogfish Head's Chicory Stout Archived 2007-12-24 at the Wayback Machine.
- History of Belgian Endive Archived 2005-07-29 at the Wayback Machine.
- Species of chicory and endive
- Edibility of Chicory: Edible parts and identification of wild Chicory.
- Chicory, from Nature Manitoba Archived 2011-05-16 at the Wayback Machine.