ഏറനാട് നിയമസഭാമണ്ഡലം

(ഏറനാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പി.കെ. ബഷീറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

34
ഏറനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം166044 (2016)
നിലവിലെ അംഗംപി.കെ. ബഷീർ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല
Map
ഏറനാട് നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ   മുസ്ലിം ലീഗ്   ബിജെപി  

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=34
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=34
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=22
വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[2] 179786 143272 22546 പി.കെ.ബഷീർ മുസ്ലിം ലീഗ് 78076 കെ.ടി അബ്ദുൾ റഹ്മാൻ സിപിഐ 55530 സി.ദിനേഷ് ബീജെപി 6683
2016[3] 165979 135856 12893 69048 56155 [കെ.പി ബാബുരാജ് 6055
2011[4] 141833 114444 11246 58698 പി.വി. അൻവർ സ്വ 47452 3448
 

മലപ്പുറം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

"https://ml.wikipedia.org/w/index.php?title=ഏറനാട്_നിയമസഭാമണ്ഡലം&oldid=3652045" എന്ന താളിൽനിന്ന് ശേഖരിച്ചത്