എഴുതാത്ത കഥ

മലയാളചലച്ചിത്രം

ജയമാരുതി പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് എഴുതാത്ത കഥ. 1970 മേയ് 21-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

എഴുതാത്ത കഥ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വസുദേവൻ
രചനഇ.പി. കുര്യൻ, പി.ആർ. ചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംആർ.ബി.എസ്. മണി
റിലീസിങ് തീയതി21/05/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം153 മിന്നിട്ട്

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറശിപ്പികൾതിരുത്തുക

  • ബാനർ - ജയമാരുതി
  • കഥ - ഇ പി കുര്യൻ, പി ആർ ചന്ദ്രൻ
  • തിരക്കഥ - ജഗതി എൻ കെ ആചാരി
  • സംഭാഷണം - ജഗതി എൻ കെ ആചാരി
  • നിർമ്മാണം - ടി ഇ വാസുദേവൻ
  • ചിത്രസംയോജനം - ബി എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾതിരുത്തുക

ക്രം. നം. ഗാനങ്ങൾ ആലാപനം
1 പ്രാണ വീണ തൻ പി ജയചന്ദ്രൻ, വസന്ത ഗൊപാലകൃഷ്ണൻ
2 മനസ്സെന്ന മരതകദ്വീപിൽ -
3 കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കെ ജെ യേശുദാസ്
4 അമ്പല മണികൾ മുഴങ്ങി പി ലീല
5 ഉദയതാരമേ ബി വസന്ത.[2]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എഴുതാത്ത_കഥ&oldid=3312037" എന്ന താളിൽനിന്ന് ശേഖരിച്ചത്