എല്ലാം നിനക്കു വേണ്ടി
മലയാള ചലച്ചിത്രം
ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്എല്ലാം നിനക്കു വേണ്ടി.ഡോ നിഹാർ രഞ്ചൻ ഗുപ്തയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻതിർക്കഥയും സംഭാഷണവും എഴുതി.[1]പ്രേം നസീർ,സുകുമാരൻ,സുമലത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ജയമാരുതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ചതാണ്.[2]ശ്രീകുമാരൻ തമ്പി,പി എ സെയ്തു എന്നിവർ എഴുതിയ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു [3]
എല്ലാം നിനക്കു വേണ്ടി | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | ഡോ നിഹാർ രഞ്ചൻ ഗുപ്ത |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ സുകുമാരൻ സുമലത |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി പി എ സെയ്തു |
ഛായാഗ്രഹണം | രാജ്കുമാർ |
ചിത്രസംയോജനം | ബി.എസ്. മണി |
സ്റ്റുഡിയോ | ഭരണി സ്റ്റുഡിയൊ |
ബാനർ | ജയമാരുതി പ്രൊഡക്ഷൻസ് (ജയ് ജയ കമ്പയിൻസ്) |
വിതരണം | രാജു ഫിലിംസ് ,ജയ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ഡോ രാജേന്ദ്രൻ |
2 | ശ്രീവിദ്യ | ജയലക്ഷ്മി |
3 | സുകുമാരൻ | ഡോ മോഹൻകുമാർ |
4 | സുമലത | ശ്രീദേവി |
5 | അടൂർ ഭാസി | പണിക്കർ |
6 | കെപിഎസി ലളിത | തങ്കമണി |
7 | ജഗതി ശ്രീകുമാർ | കുറുപ്പ് |
8 | വരലക്ഷ്മി | |
9 | ജനാർദ്ദനൻ | സോമരാജൻ |
10 | ശങ്കരാടി | ജയലക്ഷ്മിയുടെ അമ്മാവൻ |
11 | കോട്ടയം ശാന്ത | ജയലക്ഷ്മിയുടെ അമ്മായി |
12 | പൂജപ്പുര രവി | വേണു |
13 | ആലുമ്മൂടൻ | |
14 | കോട്ടയം ശാന്ത | ഭാരതി |
15 | ലാലു അലക്സ് | ഉണ്ണികൃഷ്ണൻ |
16 | പറവൂർ ഭരതൻ | പഞ്ചായത്ത് പ്രെസിഡെന്റ് |
17 | ധന്യ | |
18 | കോഴിക്കോട് സിദ്ദിഖ് | വക്കീൽ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
പി എ സെയ്തു
ഈണം :വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | രചന | പാട്ടുകാർ | രാഗം |
1 | "അണ്ണന്റെ ഹൃദയമല്ലോ " | ശ്രീകുമാരൻ തമ്പി | വാണി ജയറാം സംഘവും | ശുഭപന്തുവരാളി |
2 | "അണ്ണന്റെ ഹൃദയമല്ലോ" | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് | ശുഭപന്തുവരാളി |
3 | "കണ്ടപ്പോളെനിക്കെന്റെ" | പി എ സയ്യദ് | കെ ജെ യേശുദാസ് സി.ഒ. ആന്റോ | |
4 | "കാമുകനേ" | തെലുഗു കബറേ ഗാനം |
,
അവലംബം
തിരുത്തുക- ↑ "എല്ലാം നിനക്കു വേണ്ടി (1981)". സപൈസി ഒണിയൻ.കോം. Archived from the original on 2 മേയ് 2019. Retrieved 1 മേയ് 2019.
- ↑ "എല്ലാം നിനക്കു വേണ്ടി (1981)". മലയാളചലച്ചിത്രം.com. Retrieved 1 മേയ് 2019.
- ↑ "എല്ലാം നിനക്കു വേണ്ടി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 1 മേയ് 2019.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "എല്ലാം നിനക്കു വേണ്ടി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 1 മേയ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എല്ലാം നിനക്കു വേണ്ടി (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 1 മേയ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എല്ലാം നിനക്കു വേണ്ടി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 1 മേയ് 2019.
{{cite web}}
:|archive-date=
requires|archive-url=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകയൂറ്റ്യൂബിൽ
തിരുത്തുകഎല്ലാം നിനക്കു വേണ്ടി (1981)