തിങ്കളാഴ്ച നല്ല ദിവസം
മലയാള ചലച്ചിത്രം
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1][2][3] ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി.
തിങ്കളാഴ്ച നല്ല ദിവസം | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | എം. മണി |
രചന | പി. പത്മരാജൻ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | വസന്ത് കുമാർ |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 126 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – ഗോപൻ
- കവിയൂർ പൊന്നമ്മ – ജാനകിക്കുട്ടി
- കരമന ജനാർദ്ദനൻ നായർ – നാരായണൻകുട്ടി
- ശ്രീവിദ്യ – അംബിക
- ഉണ്ണിമേരി – ബിന്ദു
- അശോകൻ – വേണു
- അച്ചൻകുഞ്ഞ് – കുഞ്ചു
- കുക്കു പരമേശ്വരൻ – ശീനു
- രാമചന്ദ്രൻ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പനിനീരുമായ്" | വാണി ജയറാം | 4:15 |
അവലംബം
തിരുത്തുക- ↑ "Thinkalazhcha Nalla Divasam". www.malayalachalachithram.com. Retrieved 2014-10-21.
- ↑ "Thinkalazhcha Nalla Divasam". malayalasangeetham.info. Retrieved 2014-10-21.
- ↑ "Thinkalazhcha Nalla Divasam". spicyonion.com. Retrieved 2014-10-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- തിങ്കളാഴ്ച നല്ല ദിവസം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തിങ്കളാഴ്ച നല്ല ദിവസം – മലയാളസംഗീതം.ഇൻഫോ