ജാഗ്രത

മലയാള ചലച്ചിത്രം
(Jagratha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ജാഗ്രത. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ജാഗ്രത
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
നിർമ്മാണംഎം. മണി
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതംശ്യാം (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമാ മൂവീസ്
റിലീസിങ് തീയതി1989 സെപ്റ്റംബർ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

കെ. മധു-എസ്.എൻ. സ്വാമി കൂട്ടുകെട്ടിന്റെ സി.ബി.ഐ. ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005), സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ സിനിമയും ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ എല്ലാം തന്നെ ഇൻഡസ്ട്രിയിൽ ഡിസാസ്റ്റർ ആണ്.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഈ സിനിമയിൽ ഗാനങ്ങൾ ഇല്ല[1]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. http://malayalasangeetham.info/m.php?4449
"https://ml.wikipedia.org/w/index.php?title=ജാഗ്രത&oldid=4020907" എന്ന താളിൽനിന്ന് ശേഖരിച്ചത്