ഉപയോക്താവ്:Vicharam/നക്ഷത്രങ്ങൾ
മിഠായ്
മലയാള വിക്കിയോടുള്ള സ്നേഹത്തിന് ഒരു മിഠായി- നൽകുന്നത് ---ജുനൈദ് (സംവാദം) 08:59, 21 മേയ് 2009 (UTC) |
നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. തുടർന്നും എഴുതുക. ആശംസകൾ----Subeesh Talk 06:14, 25 മേയ് 2009 (UTC) എന്റെയും ഒപ്പ്--Anoopan| അനൂപൻ 11:31, 26 മേയ് 2009 (UTC) |
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:54, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:43, 2 ജൂൺ 2009 (UTC) |
വിചാരത്തിനൊരദ്ധ്വാനതാരം
നിരന്തരമായി ലേഖനങ്ങളുഴുതി വിക്കിപീഡിയയെ സമ്പുഷ്ടമാക്കുന്ന താങ്കൾക്ക്, ഒരു അദ്ധ്വാനതാരകം സ്നേഹത്തോടെ സമർപ്പിക്കുന്നു. --Vssun 07:01, 27 ജൂൺ 2009 (UTC) അദ്ധ്വാനതാരകത്തിൽ എന്റെയും ഒരൊപ്പു്.ആശംസകൾ. തുടർന്നും എഴുതുക. --Shiju Alex|ഷിജു അലക്സ് 07:04, 27 ജൂൺ 2009 (UTC)
|
ജീവചരിത്രതാരം
മികച്ച ജീവചരിത്രലേഖനങ്ങളെഴുതി വിക്കിപീഡിയ സമ്പുഷ്ടമാക്കുന്ന വിചാരത്തിന് സ്നേഹത്തോടെ താരകം സമർപ്പിക്കുന്നത് --ജുനൈദ് (സംവാദം) 09:33, 13 ഓഗസ്റ്റ് 2009 (UTC) എത്ര പിശുക്കനായാലും ഈ താരകത്തിൽ ഒപ്പിടാതെ വയ്യ. തുടർന്നും എഴുതുക -- റസിമാൻ ടി വി 10:02, 13 ഓഗസ്റ്റ് 2009 (UTC) |
ഇരുന്നൂറാനൊരു താരം
മലയാളം വിക്കിയിൽ 200-ആമത്തെ ലേഖനമെഴുതിയ വിചാരത്തിന്റെ വിക്കി സംഭാവനകൾക്ക് ഒരു എളിയ പുരസ്കാരം -- റസിമാൻ ടി വി 12:56, 14 ഡിസംബർ 2009 (UTC) |
ചിത്രനക്ഷത്രം
നിരവധി മലയാള കലാസാഹിത്യസാംസ്കാരികപ്രവർത്തകരുടെ ചിത്രങ്ങൾ വിക്കിപീഡിയക്ക് സമ്മാനിക്കുന്ന വിചാരത്തിന് ഒരു ചിത്രനക്ഷത്രം സമർപ്പിക്കുന്നു.Vssun 16:25, 31 മേയ് 2010 (UTC) |