ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.

എന്റെ പേജുകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  നവാഗത നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം, --Anoopan| അനൂപൻ 07:09, 22 നവംബർ 2010
ഞാനും ഒപ്പു വയ്ക്കുന്നു. --കിരൺ ഗോപി 10:38, 26 നവംബർ 2010 (UTC)

ലൈബ്രേറിയന് എന്റെയും വക ഒരൊപ്പ്--Fotokannan 13:50, 26 നവംബർ 2010 (UTC)

എന്റേയും ഒരു ഒപ്പ്. ആശംസകളോടെ, സസ്നേഹം, --സുഗീഷ് 15:56, 7 ഏപ്രിൽ 2011 (UTC)
ഞാനും ഒപ്പിടുന്നു. ആശംസകൾ നേരുന്നു. --Netha Hussain 19:16, 19 മേയ് 2011 (UTC)
[[Image:|125px]] മണ്ഡലങ്ങളിലെ മത്സരഫലം വിക്കിയിലെത്തിച്ചതിന്
ജില്ല തിരിച്ച് നിയമസഭാമണ്ഡലങ്ങൾ സ്ഥാനാർത്ഥികളേയും അടക്കം പൂർണ്ണമായും വിക്കിയിൽ എത്തിച്ചതിന് ഒരു ബാലറ്റ് പെട്ടി സസന്തോഷം നൽകുന്നു ; എനിക്ക് കിട്ടിയതാ. വേറേ ഇല്ല.. :( --സുഗീഷ് 09:23, 19 ജൂൺ 2011 (UTC)

വളരെ വൈകിയെങ്കിലും ഒരൊപ്പ്--റോജി പാലാ 09:17, 23 ഒക്ടോബർ 2011 (UTC)

  താരം
മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന താങ്കൾക്ക്‌ സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നൽകിയത് .....................................കണ്ണൻ ഷൺമുഖവും രാജമോഹൻ മാഷും
  പുത്തൻ വാർത്തകൾക്ക് ഒരു താരകം
വിക്കിപീഡിയ സമകാലീനം താൾ പുതുക്കിക്കൊണ്ടിരിക്കുന്നതിന് താരകം...
സ്നേഹപൂർവ്വം സമ്മാനിക്കുന്നത് --സലീഷ് (സംവാദം) 02:53, 5 ജൂൺ 2013 (UTC)
 ഞാനും ഒപ്പ് വയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 03:15, 5 ജൂൺ 2013 (UTC)
ഒരൊപ്പ്--റോജി പാലാ (സംവാദം) 03:19, 5 ജൂൺ 2013 (UTC)
തികച്ചും അഭിനന്ദനാർഹം. എന്റെയും ഒരൊപ്പ്---ജോൺ സി. (സംവാദം) 04:39, 5 ജൂൺ 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tgsurendran&oldid=2186160" എന്ന താളിൽനിന്ന് ശേഖരിച്ചത്