പി.സി. ചെറിയാൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

സ്വാതന്ത്ര്യ സമരസേനാനിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.സി. ചെറിയാൻ (1918- 31 ഓഗസ്റ്റ് 1989). കോട്ടയം ഡി.സി.സി. പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. നേതാവ് എന്നീ നിലകളിലും ചെറിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.[1]

പി.സി. ചെറിയാൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഇ.എം. ജോർജ്ജ്
മണ്ഡലംപുതുപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം1918
മരണം31 ഓഗസ്റ്റ് 1989(1989-08-31) (പ്രായം 70–71)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ
"https://ml.wikipedia.org/w/index.php?title=പി.സി._ചെറിയാൻ&oldid=3716515" എന്ന താളിൽനിന്ന് ശേഖരിച്ചത്