നക്ഷത്രങ്ങൾ

തിരുത്തുക
 
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്--Vssun 13:36, 23 ഓഗസ്റ്റ്‌ 2007 (UTC)
 
ഇതിരിക്കട്ടെ

പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്ത് വിക്കിയുടെ ആതിഥ്യമര്യാദ ഉയർത്തിയതിന്‌ ഒരു നക്ഷത്രം. നൽകുന്നത് --ചള്ളിയാൻ ♫ ♫ 05:03, 3 സെപ്റ്റംബർ 2007 (UTC)
 
നക്ഷത്രപുരസ്കാരം

സംസ്കാരത്തെ മുറുകെപ്പിടിച്ചുകൊണ്ട് മാന്യമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്ക് (എനിക്കും)മാതൃകയാവുന്നതിന്‌ ഈ സിവിലിറ്റി സ്റ്റാര് --ചള്ളിയാൻ ♫ ♫ 02:48, 16 നവംബർ 2007 (UTC)


 
സമാധാനപുരസ്കാരം

സംവാദങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്ത് നിയന്ത്രിച്ചതിന്‌ ഈ പുരസ്കാരം നൽകുന്നു. സസ്നേഹം,--സുഗീഷ് 22:07, 8 ഡിസംബർ 2007 (UTC)


 
അയ്യായിരം നക്ഷത്രങ്ങൾ

5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി,അതിനു വേണ്ടി കുറെ നല്ല ലേഖനങ്ങൾ വിക്കിപീഡിയക്കു നൽകിയതിലേക്കായി , ഈ താരകങ്ങൾ നൽകുന്നത് --അനൂപൻ 08:33, 12 ഡിസംബർ 2007 (UTC)
A Barnstar!
പത്തായിരത്തിന്റെ താരം

മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:34, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:39, 2 ജൂൺ 2009 (UTC)


 
മിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു് മലയാളത്തിന്റെ അഭിമാനം ഉയർത്തിയ ജ്യോതിസ്സിനു് ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നു. --Shiju Alex|ഷിജു അലക്സ് 03:34, 9 മാർച്ച് 2010 (UTC) * എന്റേയും ഒരൊപ്പും അഭിനന്ദനങ്ങളും , --സുഗീഷ് 05:42, 9 മാർച്ച് 2010 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

തിരുത്തുക
  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)