ഉപയോക്താവ്:AswiniKP/Awards
എനിക്ക് ലഭിച്ച താരകങ്ങൾ
തിരുത്തുക
നവാഗത പുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 02:43, 25 ഡിസംബർ 2012 (UTC) |
അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത്, --സുഗീഷ് (സംവാദം) 11:42, 20 ജൂൺ 2013 (UTC) അഭിനന്ദനങ്ങളോടെ --അ ർ ജു ൻ (സംവാദം) 15:12, 14 ഓഗസ്റ്റ് 2013 (UTC) |
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
[[File:|220px|alt=A Barnstar!|link=Template:Award2]] | വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|