ഉപയോക്താവ്:Abin jv/താരകങ്ങൾ
ഇവിടെ എനിക്ക് ലഭിക്കുന്ന എല്ലാ താരകവും മികച്ച അംഗീകാരമായി ഞാൻ കാണുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചയമുള്ള വിക്കീപീഡിയ സുഹൃത്തുക്കൾ തരുന്ന അംഗീകാരങ്ങൾക്ക് ഒരു പ്രത്യേക സുഖമുണ്ട്.
മികച്ച നവാഗതൻ
മികച്ച നാവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun (സംവാദം) 17:41, 4 സെപ്റ്റംബർ 2012 (UTC) എന്റെയും ഒരൊപ്പ്.അഖിൽ അപ്രേം (സംവാദം) 00:50, 19 ഒക്ടോബർ 2012 (UTC)
|
ക്രിക്കറ്റ് നക്ഷത്രം
ആഭ്യന്തര ക്രിക്കറ്റും മറ്റു ക്രിക്കറ്റ് വിഷയങ്ങളും ഇവിടെയെത്തിക്കുന്ന താങ്കൾക്ക് ഈ നക്ഷത്രം എഴുതാൻ വീണ്ടും ഇന്നിങ്ങ്സുകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് --എഴുത്തുകാരി സംവാദം 14:41, 30 ഡിസംബർ 2012 (UTC) |