പരീക്ഷണം , ഞാൻ ഒരു പുതിയ ഉപഭോക്തൃതാൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്
✩സ്വാഗതം✩സ്വാഗതം✩സ്വാഗതം✩സ്വാഗതം✩
✩സ്വാഗതം✩സ്വാഗതം✩സ്വാഗതം✩സ്വാഗതം✩
ഞാൻ എബിൻ ജോൺ വർഗ്ഗീസ്. പത്തനംതിട്ട ജില്ലയിലുള്ള ആറന്മുളയാണു എന്റെ സ്വദേശം.
ഞാൻ ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് റ്റൂ വിദ്യാർത്ഥിയാണ്.
ക്രിക്കറ്റ്, ക്രിസ്തുമതം, ജീവചരിത്രങ്ങൾ, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ എനിക്ക് കൂടുതൽ താല്പര്യമുണ്ട്. പഠനത്തിരക്കിലായതിനാൽ പതിവായി ഇവിടെ എഴുതാൻ കഴിയാറില്ല. ഒരു നേരമ്പോക്കിനുവേണ്ടി 2012 ഓഗസ്റ്റ് 13ന് വിക്കിയിൽ എഴുതിത്തുടങ്ങിയതാണ്. ഇപ്പോൾ എനിക്കും വിക്കിജ്വരം ബാധിച്ചോ എന്നൊരു സംശയം.
എന്നെപ്പറ്റി കൂടുതൽ........
എന്നെപ്പറ്റി ബാക്കികാര്യങ്ങൾ ഈ പെട്ടികൾ പറയും
ഭാഷാശേഷി
എന്നെക്കുറിച്ച്
താല്പര്യങ്ങൾ
വിക്കിപീഡിയ
en-2
This user is able to contribute with an intermediate level of English .
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ് .
500+
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 500 ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവ് ക്രിക്കറ്റ് എന്ന വിക്കി പദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഞാൻ തുടങ്ങിവെച്ച ലേഖനങ്ങൾ
വിക്കി ലേഖനങ്ങൾ ആരുടെയും സ്വന്തമല്ലെന്ന് അറിയാം എന്നാലും..........................
ഞാൻ തുടങ്ങിവെച്ച ലേഖനങ്ങൾ ഇവിടെ കാണാം.
ലേഖനങ്ങളിലെ തിരുത്തലുകൾ
ഒരു ചെറിയ തിരുത്തുമതി ഒരു ലേഖനം മാറാൻ, ജസ്റ്റ് റിമംബർ ദാറ്റ് .
ഞാൻ തിരുത്തിയിട്ടുള്ള പ്രധാന ലേഖനങ്ങൾ ഇവിടെ കാണാം.
വിക്കിയിലെ എന്റെ നാഴികക്കല്ലുകൾ
മലയാളം വിക്കിപീഡിയയിലെ എന്റെ പ്രധാന നാഴികക്കല്ലുകൾ
തീയതി
സംഭവം
13/08/2012--
മലയാളം വിക്കിയിൽ അക്കൗണ്ട് സൃഷ്ടിച്ചു, ആദ്യ തിരുത്തൽ 'മിസ്റ്റർ ബീൻ ' എന്ന താളിൽ.
13/08/2012--
ആദ്യ ലേഖനം 'കിടങ്ങന്നൂർ ' സൃഷ്ടിച്ചു.
18/10/2012--
50 ലേഖനങ്ങൾ തികഞ്ഞു, ലേഖനങ്ങളിലെ തിരുത്തലുകൾ 200 തികഞ്ഞു
26/12/2012--
100 ലേഖനങ്ങൾ തികഞ്ഞു.
07/05/2013--
150 ലേഖനങ്ങൾ തികഞ്ഞു, ലേഖനങ്ങളിലെ തിരുത്തലുകൾ 500 തികഞ്ഞു.