നമസ്കാരം Vinilaisf !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:00, 30 ഓഗസ്റ്റ് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version

നമസ്കാരം! Vinilaisf

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:19, 17 നവംബർ 2013 (UTC)

പ്രമാണം:Cpi 22nd party congress.jpg-ന്റെ പകർപ്പവകാശപ്രശ്നംതിരുത്തുക

പ്രമാണം:Cpi 22nd party congress.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 20:37, 23 ജൂലൈ 2015 (UTC)

പ്രമാണം:Cpi.jpg-ന്റെ പകർപ്പവകാശപ്രശ്നംതിരുത്തുക

പ്രമാണം:Cpi.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 20:43, 23 ജൂലൈ 2015 (UTC)

File source and copyright licensing problem with പ്രമാണം:Aisf 42nd state conference.jpgതിരുത്തുക

Thanks for uploading പ്രമാണം:Aisf 42nd state conference.jpg. However, it currently is missing information on its copyright status and its source. Wikipedia takes copyright very seriously.

If you did not create this work entirely yourself, you will need to specify the owner of the copyright. If you obtained it from a website, please add a link to the page from which it was taken, together with a brief restatement of the website's terms of use of its content. If the original copyright holder is a party unaffiliated with the website, that author should also be credited. You will also need to state under what licensing terms it was released. Please refer to the image use policy to learn what files you can or cannot upload on Wikipedia. The page on copyright tags may help you to find the correct tag to use for your file.

Please add this information by editing the image description page. If the necessary information is not added within the next days, the image will be deleted. If the file is already gone, you can still make a request for undeletion and ask for a chance to fix the problem.

Please also check any other files you may have uploaded to make sure they are correctly tagged. Here is a list of your uploads. If you have any questions please ask them at the Media copyright questions page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 21:17, 24 ഓഗസ്റ്റ് 2015 (UTC)

File source and copyright licensing problem with പ്രമാണം:Aisf 80th anniversary celebration .jpgതിരുത്തുക

Thanks for uploading പ്രമാണം:Aisf 80th anniversary celebration .jpg. However, it currently is missing information on its copyright status and its source. Wikipedia takes copyright very seriously.

If you did not create this work entirely yourself, you will need to specify the owner of the copyright. If you obtained it from a website, please add a link to the page from which it was taken, together with a brief restatement of the website's terms of use of its content. If the original copyright holder is a party unaffiliated with the website, that author should also be credited. You will also need to state under what licensing terms it was released. Please refer to the image use policy to learn what files you can or cannot upload on Wikipedia. The page on copyright tags may help you to find the correct tag to use for your file.

Please add this information by editing the image description page. If the necessary information is not added within the next days, the image will be deleted. If the file is already gone, you can still make a request for undeletion and ask for a chance to fix the problem.

Please also check any other files you may have uploaded to make sure they are correctly tagged. Here is a list of your uploads. If you have any questions please ask them at the Media copyright questions page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 15:34, 9 ജൂലൈ 2018 (UTC)

File source and copyright licensing problem with പ്രമാണം:Aisf 43rd Kerala State Conference.jpgതിരുത്തുക

Thanks for uploading പ്രമാണം:Aisf 43rd Kerala State Conference.jpg. However, it currently is missing information on its copyright status and its source. Wikipedia takes copyright very seriously.