നമസ്കാരം Sreekerala !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- സാദിക്ക്‌ ഖാലിദ്‌ 05:47, 24 നവംബർ 2008 (UTC)Reply


പുതുമുഖം

തിരുത്തുക

വിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി! സഹായം ആവശ്യമായി വന്നാൽ എന്റെ സംവാദത്താളിൽ ഒരു കുറിപ്പ് ചേർക്കുകയോ, ഈ താളിൽ {{Helpme}} എന്ന് ചേർക്കുകയോ, മറ്റു വിക്കിപീഡിയരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്. --സാദിക്ക്‌ ഖാലിദ്‌ 06:28, 24 നവംബർ 2008 (UTC)Reply


ഭജനകൾ

തിരുത്തുക

ഈ താൾ വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്തതിനാൽ നീക്കം ചെയ്യാനുള്ള സാധ്യത തള്ളികളയാനാവില്ല. ഭജനകൾക്കു പകരം ഭജന എന്താണെന്ന് വിക്കിപീഡിയയിൽ വരേണ്ടത്. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ വായിക്കുന്നത് നന്നായിരിക്കും --സാദിക്ക്‌ ഖാലിദ്‌ 06:28, 24 നവംബർ 2008 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെ സംവാദതാളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ മുകളിൽ കാണുന്ന ടൂൾബാറിന്റെ ( ) ഇങ്ങനെ ഒരു ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്കിൽ നാലു ടിൽഡ ~~~~ ചിഹ്നം കൊടുക്കുകയോ ചെയ്യാം.

ടൈറ്റിലുകൾ എങ്ങിനെ നിർമ്മിക്കാം എന്നതിന് സഹായം:എഡിറ്റിങ്‌ വഴികാട്ടി ഒന്നു മനസ്സിരുത്തി വായിക്കുന്നത് നല്ലതായിരിക്കും.

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ 
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ 
സെൿഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം 
തലക്കെട്ടുകൾ തിരിക്കുക

ചിത്രങ്ങൾ എങ്ങിനെ ചേർക്കാം എന്നതിന് സഹായം:ചിത്ര സഹായി എന്നതും ഒന്ന് വായിക്കുക. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. എന്റെ സംവാദ താളിൽ ഒരു കുറിപ്പിടുക. --  Rameshng | Talk  07:30, 25 നവംബർ 2008 (UTC)Reply

പ്രിയപ്പെട്ട ശ്രീ, വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അവയിൽ പ്രധാനമായ ഒന്ന് വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്നുള്ളതാണ്‌. ഭജനകളോ,കീർത്തനങ്ങളോ, കവിതകളോ പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ. പകർപ്പവകാശം സ്വതന്ത്രമായ അത്തരം ഭജനകൾ ഉണ്ടെങ്കിൽ അവ വിക്കിഗ്രന്ഥശാലയിൽ] ഉൾപ്പെടുത്താം. വിക്കിപീഡിയയിൽ എന്താണ്‌ ഭജനകൾ,ഭജനകളൂടെ പൊതു സ്വഭാവം,അതിന്റെ ആലാപനശൈലി,ചരിത്രം തുടങ്ങിയ കാര്യങ്ങൾ ആധികാരികമായി എഴുതുകയാണ്‌ വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളും, എഴുതാനുള്ള സഹായത്തിനായി സഹായം:എഴുത്ത് എന്നീ താളും‍ സന്ദർശിക്കുക.--Anoopan| അനൂപൻ 07:31, 25 നവംബർ 2008 (UTC)Reply

നിർദ്ദേശങ്ങൾക്കും, അറിവുകൾക്കും നന്ദി. തുടർന്നും പ്രതീക്ഷിയ്ക്കുന്നു.

തിരുത്തുക

ഞാൻ വിക്കിയിൽ വന്നതേയുള്ളൂ...കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനൽപ്പം സമയമെടുക്കും. ഞാൻ സൃഷ്ടിച്ച ഭജനകൾ താൾ വിക്കി നിയമങ്ങളനുസരിച്ച് അനാവശ്യമായി തോന്നുന്നു. നിയമങ്ങൾ വായിച്ചു മനസ്സിലാക്കിവരുനതേയുള്ളൂ.... മറ്റു നിർദ്ദേശങ്ങൾക്കും, അറിവുകൾക്കും നന്ദി. തുടർന്നും പ്രതീക്ഷിയ്ക്കുന്നു.--Sreekerala 08:10, 25 നവംബർ 2008 (UTC)Reply

സാരമില്ല.. പതുക്കെ വായിച്ച് മനസ്സിലാക്കി എഴുതിയാൽ മതി. നല്ല ലേഖനങ്ങൾ എഴുതുവാൻ ആശംസകൾ..

പിന്നെ ഒരു യൂസറുടെ സം‌വാദത്തിനു മറുപടി പറയുമ്പോൾ അതാത് യൂസറുടെ സം‌വാദം താളിൽ ടൈപ്പു ചെയ്താൽ നന്നായിരുന്നു. താങ്കൾക്കു പുതിയ സന്ദേശങ്ങളുടെന്ന് മറ്റേ ആൾക്ക് കാണാൻ എളുപ്പമാവും. മികച്ച ഒരു വിക്കിപ്പീഡിയൻ ആവാൻ എല്ലാ വിധ ആശംസകൾ --  Rameshng | Talk  08:41, 25 നവംബർ 2008 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sreekerala,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:03, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sreekerala

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:39, 16 നവംബർ 2013 (UTC)Reply