Salamparalikkunnu
നമസ്കാരം Salamparalikkunnu !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വ വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ
തിരുത്തുകസമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ എന്ന പേരില് ഒരു ലേഖനമുണ്ടല്ലോ എന്നാൽ താങ്കൾ സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ_ഔദ്യോഗിക_വിഭാഗം എന്നൊരു പുതിയ ലേഖനം തുടങ്ങിയിരിക്കുന്നതെന്തിനാണ്. സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ ഈ താള് തന്നെ വൃത്തിയാക്കേണ്ടതാണല്ലോ. ആ ലേഖനം മെച്ചപ്പെടുത്തി ഒരു വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനമാക്കി മാറ്റാൻ ശ്രദ്ധിക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} ✉ 07:25, 16 സെപ്റ്റംബർ 2016 (UTC)
-- [[വർഗ്ഗം:കേരളത്തിലെ ഇസ്‍ലാമിക സംഘടനകൾ]] [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]] - ഇവ ഒഴിവാക്കിയത് എന്തിനാണ്?? ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:32, 17 സെപ്റ്റംബർ 2016 (UTC)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
തിരുത്തുകലേഖനങ്ങളിൽ നിന്നും വലിയതോതിൽ വിവരങ്ങൾ നീക്കം ചെയ്യുന്നത് വിക്കി തിരുത്തുന്നതിൽ നിന്നും തടയപ്പെടാൻ ഇടയക്കും എന്ന് അറിയാമല്ലോ അല്ലേ?--Vinayaraj (സംവാദം) 00:59, 20 സെപ്റ്റംബർ 2016 (UTC)
- നമുക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ വിക്കിപീഡിയ ലേഖനങ്ങളിൽ ഉള്ള പക്ഷം അത് സംവാദം താളിൽ ചർച്ച ചെയ്യുകയേ മാർഗ്ഗമുള്ളൂ. മറിച്ച് കണ്ടന്റ് വലിയതോതിൽ മാറ്റുന്നത് ശരിയായ രീതിയല്ല.--Vinayaraj (സംവാദം) 13:55, 20 സെപ്റ്റംബർ 2016 (UTC)