നമസ്കാരം Sabupaul !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 18:05, 30 ജൂൺ 2011 (UTC)Reply

സഹായം

തിരുത്തുക

സഹായം:എഴുത്ത് കണ്ട് അതിൽ പറഞ്ഞിട്ടുള്ള പ്രകാരം ശ്രമിച്ചു നോക്കൂ--റോജി പാലാ 13:08, 1 ജൂലൈ 2011 (UTC)Reply

പേജ് മേക്കറിൽ ഐ എസ് എം ഉപയോഗിച്ച് എൽ എൽറ്റി റ്റി കാർത്തിക ഫോണ്ട് ഉപയോഗിച്ച് ആണ് ടൈപ്പ് ചെയ്തത്, അത് വിക്കിപീഡിയയിലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ ഫോണ്ട് ശരിയാകുന്നില്ല് കിക്കി പീഡിയയിൽ ഉപയോഗിക്കുന്ന ഫോണ്ട് ഏതാണ്. മറ്റ് എവിടെ എങ്കിലും ടൈപ്പ് ചെയ്തിട്ട് വിക്കിയിലേയ്ക്ക് കോപ്പി ചെയ്യാൻ കഴിയില്ലേ — ഈ തിരുത്തൽ നടത്തിയത് Sabupaul (സംവാദംസംഭാവനകൾ)
വിക്കിപീഡിയ ഒരു പ്രത്യേക ഫോണ്ടൊന്നും ഉപയോഗിക്കുന്നില്ല യൂനികോഡ് പ്രകാരമുള്ള ഏതു ഫോണ്ടിലും വിക്കിപീഡിയ വായിക്കാം. താങ്കൾ ഉപയോഗിക്കുന്ന ഫോണ്ടും ഐ.എസ്.എമ്മും ആസ്കി ഫോണ്ട് ഉപയോഗിക്കുന്നതാവാനാണ് സാധ്യത്.--Vssun (സുനിൽ) 05:45, 2 ജൂലൈ 2011 (UTC)Reply

പുതിയലേഖനങ്ങൾ എന്ന വിഭാഗത്തിൽ പ്രൈമറി വിദ്യാഭ്യാസം കേരളത്തിൽ എന്ന ലേഖനം ഞാൻ പേജ്മേക്കറിൽ എഴുതി വിക്കിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്തതാണ് പേസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഫോണ്ട് ശരിയാകുന്നില്ല അത് ശരിയാക്കി തരാമോ— ഈ തിരുത്തൽ നടത്തിയത് Sabupaul (സംവാദംസംഭാവനകൾ)

പേജ് മേക്കറിൽ എഴുതി വിക്കിയിലേക്ക് പേസ്റ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. വിക്കിയിലേക്ക് നേരെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ നോട്ട്പാഡ് പോലെയുള്ള ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ എഴുതി വിക്കിയിലേക്ക് പേസ്റ്റ് ചെയ്യാം. പക്ഷേ എഴുതുമ്പോൾ യൂനികോഡ് രീതിയിൽ എഴുതണം. വിൻഡോസാണ് ഓപ്പറേറ്റിങ് സിസ്റ്റമെങ്കിൽ കീമാജിക് ഉപയോഗിച്ച് നോട്ട്പാഡിൽ യൂനികോഡ് മലയാളം എഴുതാവുന്നതാണ്. കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 10:53, 6 ജൂലൈ 2011 (UTC)Reply
കുറേ ഭാഗം എഴുതിയ സ്ഥിതിക്ക് അത് http://silpa.org.in/ASCII2Unicode ഈ പേജിൽ പേസ്റ്റ് ചെയ്ത് യൂനീക്കോഡ് ആക്കി മാറ്റി വിക്കിയിൽ പേസ്റ്റ് ചെയ്യാവുന്നതാണ്. ഐ എസ് എം ഉപയോഗിച്ച് പേജ്മേക്കറിൽ ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ വിക്കിപ്പീഡിയയിലും നേരിട്ട് ടൈപ്പ് ചെയ്യാം.ഇതിനായി വിക്കിപ്പീഡിയയുടെ താളിൽ ഇൻപുട്ട് മെത്തേഡ് എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് മലയാളം ഇൻസ്ക്രിപ്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം ഐ എസ് എം രീതിയിൽ ടൈപ്പ് ചെയ്യാവുന്നതാണ്. ദയവായി പരീക്ഷിക്കുക. സഹായം വേണമെങ്കിൽ ആവശ്യപ്പെടുക. Ajaykuyiloor 11:20, 6 ജൂലൈ 2011 (UTC)Reply

വിക്കിയിലേക്ക് നേരിട്ട് എഴുതാൻ മുഴുവൻ സമയവും നെറ്റ് തുറന്നു വച്ച് ഇരിക്കണമല്ലോ. ഞാൻ ഡി റ്റി പി അറിയുന്ന ആളാണ് എനിക്ക് മറ്റെന്തിനേക്കൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നത് പേജ്മേക്കറിലാണ് .അതുകൊണ്ടാണ് അങ്ങനെ ശ്രമിച്ചു നോക്കിയത് ലേഖനത്തിൻറെ ആദ്യഭാഗം വിക്കിയിൽ ശരിയായി വരികയും ചെയ്തു. എന്തായാലും ഞാൻ സുനിൽ പറഞ്ഞതുപോലെ മറ്റ് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ എഴുതാൻ കഴിയുമോഎന്നു നോക്കട്ടെ സഹായത്തിനു നന്ദി--Sabupaul 18:13, 6 ജൂലൈ 2011 (UTC)Reply

ലേഖനത്തിന്റെ ആദ്യഭാഗം വിക്കിയിൽ ശരിയായി വന്നു എന്നത് ശരിയല്ലെന്നു തോന്നുന്നു. യൂനിക്കോഡ് അല്ലാത്ത ഫോണ്ടിൽ ഒരു ലേഖനം കണ്ടപ്പോൾ ഞാൻ മുകളിൽ നൽകിയ വേബ്പേജിൽ പോയി അത് യൂനിക്കോഡ് ആക്കി ഇടുകയാണുണ്ടായത്.
കീമാജിക്ക് ഡൗൺലോഡ് ചെയ്ത് താങ്കളുടെ വിൻഡോസ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ ഇത് പരിഹരിക്കാമെന്നു തോന്നുന്നു. കീമാജിക്കിന്റെ ലിങ്ക് http://code.google.com/p/naaraayam/downloads/list ഇതാണ്. Ajaykuyiloor 08:40, 7 ജൂലൈ 2011 (UTC)Reply

വിക്കിപീഡിയ

തിരുത്തുക

എല്ലാം തികഞ്ഞ ഒരു സർവ്വവിഞ്ജാനകോശമായി വിക്കിപീഡിയ മാറണം എന്നാഗ്രഹിക്കുന്നു

ഇതെനിക്ക് ഇഷ്ടപ്പെട്ടു. താങ്കളെ ഒരിക്കൽക്കൂടി വിക്കിപീഡിയയിലേക്ക് സ്വാഗതം ചെയ്യുന്നു. --RameshngTalk to me 08:04, 7 ജൂലൈ 2011 (UTC)Reply

മലയാളം ടൈപിംഗ്

തിരുത്തുക

നോട്ട് പാഡിലോ വേഡിലോ മലയാളം ടൈപ്പ് ചെയ്തിട്ടു ശരിയാകുന്നില്ല ഞാൻ ഇതുവരെ പേജ്മേക്കറിൽ മാത്രമാണു ടൈപ്പ് ചെയ്തിട്ടുള്ളത്. നോട്ട് പാഡിലേ വേഡിലേ ടൈപ്പുചെയ്യുന്ന തിൻറെ നടപടിക്രമം എന്താണ്--Sabupaul 12:27, 10 ജൂലൈ 2011 (UTC)Reply

എന്ത് ടൈപിംഗ് ടൂൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത്. ഓഫ്‌ലൈൻ ആയിട്ട് മലയാളം ടൈപ് ചെയ്യാൻ പറ്റിയ കീമാജിക് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതൊരു നല്ല ടൂളാണ്. അത് പോലെ മറ്റ് ഉപയോക്താക്കൾ സന്ദേശം നൽകുമ്പോൾ അവർക്ക് അവരുടെ സംവാദ പേജിൽ നൽകാൽ ശ്രദ്ധിക്കുക. --RameshngTalk to me 12:51, 10 ജൂലൈ 2011 (UTC)Reply

ടൈപ്പിംഗ് തകരാറ് ഒരു സ്റ്റാർട്ടിംഗ് പ്രോബ്ലം ആയിരുന്നു അതു പരിഹരിച്ചു. കീമാജിക്ക് ഉപയോഗിക്കുന്പോൾ ഹോട്ട് കീ യുടെ കാര്യം മറന്നതായിരുന്നു പ്രശ്നം. ഇനിയും അവശേഷിക്കുന്ന പ്രശ്നം ചില്ലുകളുടേതാണ് --Sabupaul 03:09, 14 ജൂലൈ 2011 (UTC)Reply

ചില്ലിന്റെ പ്രശ്നം ഫോണ്ടിന്റേതാവാനാണ് വഴി. ഏതുഫോണ്ടാണ് ഉപയോഗിക്കുന്നത്? --Vssun (സുനിൽ) 08:20, 14 ജൂലൈ 2011 (UTC)Reply
ചില്ലക്ഷരം എഴുതുമ്പോൾ എന്താണ് പ്രശ്നം എന്ന് വിശദീകരിക്കാമോ? -- Ajaykuyiloor 08:34, 14 ജൂലൈ 2011 (UTC)Reply

എൻറെ ബ്രൗസറിൽ ചില്ലക്ഷരങ്ങൾ ക്കുപകരം ഒരു ചിഹ്നമാണ് തെളിയുന്നത് കീമാജിക് ഉപയോഗിച്ച് അഞ്ജലി ഓൾഡ് ലിപിയിലാണ് ടൈപ്പ് ചെയ്യുന്നത് ഒരു പക്ഷേ മറ്റുള്ളവർക്ക് ഞാൻ എഴുതിയത് ശരിയായി വായിക്കാൻ കഴിയുമായിരിക്കും

യൂനികോഡ് നിർദ്ദേശിക്കുന്ന പുതിയ രീതിയിലുള്ള ചില്ലക്ഷരങ്ങളാണ് വിക്കിപീഡിയയിലും (മിക്കവാറൂം കീമാജിക്കിലും) ഉപയോഗിക്കുന്നത്. ഇവ കാണുന്നതിനായി അഞ്ജലി ഓൾഡ്‌ ലിപിയുടെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റോൾ ചെയ്യേണ്ടതായി വരും. നിലവിൽ താങ്കളുടെ കമ്പ്യൂട്ടറിലുള്ള അജ്ഞലി ഫോണ്ട് ഒഴിവാക്കി, ഇവിടെ നിന്നും ഏറ്റവും പുതിയ ഫോണ്ട് എടുത്ത് ഉപയോഗിക്കുക. --Vssun (സുനിൽ) 00:04, 15 ജൂലൈ 2011 (UTC)Reply

ശിക്ഷ സ്ക്കൂളുകളിൽ

തിരുത്തുക
 
You have new messages
നമസ്കാരം, Sabupaul. താങ്കൾക്ക് സംവാദം:ശിക്ഷ സ്ക്കൂളുകളിൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 18:27, 14 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Sabupaul,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sabupaul,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:55, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sabupaul

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:59, 16 നവംബർ 2013 (UTC)Reply