നമസ്കാരം Libin !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:18, 24 ഫെബ്രുവരി 2014 (UTC)Reply

You have new messages
You have new messages
നമസ്കാരം, Libin. താങ്കൾക്ക് Kiran Gopi എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--KG (കിരൺ) 07:09, 24 ഫെബ്രുവരി 2014 (UTC)Reply

ഫലകം:ഫലകം തിരുത്തുക

ഫലകം:ഫലകം എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:48, 26 ഫെബ്രുവരി 2014 (UTC)Reply

 
You have new messages
നമസ്കാരം, Libin. താങ്കൾക്ക് സംവാദം:ശെൽവരശ സ്വാമിനാഥൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ശെൽവരശ സ്വാമിനാഥൻ തിരുത്തുക

ഈ ലേഖനം യഥാർത്ഥത്തിൽ ജീവിച്ചിരുന്ന വ്യക്തിയെക്കുറിച്ചാണോ എന്ന സംശയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദയവായി ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്ന് പരിശോധനായോഗ്യമായ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ താളിൽ ചേർക്കുക.

ഈ ലേഖനവും കാണുക. മനപ്പൂർവ്വം തട്ടിപ്പുകൾ ഉണ്ടാക്കുന്നത് ആജീവനാന്ത തടയൽ ലഭിക്കാൻ കാരണമായേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 06:04, 27 ഫെബ്രുവരി 2014 (UTC)Reply

ശെൽവരശ സ്വാമിനാഥൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 3 മാർച്ച് 2014 (UTC)Reply

അക്കൗണ്ട് തടയൽ തിരുത്തുക

താങ്കളുടെ അക്കൗണ്ട് തട്ടിപ്പു ലേഖനമുണ്ടാക്കി വിക്കിപീഡിയയിൽ നശീകരണപ്രവർത്തനം നടത്തിയതിനാൽ അനിശ്ചിതകാലത്തേയ്ക്ക് തടഞ്ഞിരിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:28, 10 മാർച്ച് 2014 (UTC)Reply

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin തിരുത്തുക

ശെൽവരശ സ്വാമിനാഥൻ എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ചതിനാൽ താങ്കളെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ഈ താളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 10 മാർച്ച് 2014 (UTC)Reply