ഈറ്റ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978ൽ ഐ.വി ശശി സംവിധാനം ചെയ്ത ഒരു പ്രശസ്ത മലയാളം ചലച്ചിത്രമാണ് ഈറ്റ .കമലഹാസൻ, മധു, എം.ജി. സോമൻ, ഷീല, സീമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതൊരു ത്രികോണ പ്രണയകഥയാണ്. ഷീല അവതരിപ്പിച്ച അന്നാമ്മ എന്ന കഥാപാത്രവും  സീ, മ അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രവും ഒരേസമയം  കമലഹാസൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തെ പ്രണയിക്കുന്നു.

ഈറ്റ
ഈറ്റ പോസ്റ്റർ
സംവിധാനംഐ.വി. ശശി
രചനരാജാമണി
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾകമലഹാസൻ
മധു
ഷീല
സീമ
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി
  • 10 നവംബർ 1978 (1978-11-10)
രാജ്യംIndia
ഭാഷMalayalam

ഈ ചലച്ചിത്രത്തിലെ അഭിനയത്തിനു കമലഹാസനു നല്ല നടനുള്ള 1978-ലെ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു[1]. എം.ജി. സോമൻ വില്ലനായ ഗോപാലനെ അവതരിപ്പിച്ചു.മലയാറ്റൂർ ഉൾപ്പെടെയുള്ളസ്ഥലങ്ങളിൽ ആണ് കാടിന്റെ കുളുർമയും ഭംഗിയുമുള്ള ഈ സിനിമ ചിത്രീകരിച്ചത് .[2][3][4]

Plotതിരുത്തുക

Gopalan (M. G. Soman) is a local owner of cane wholesale business as he purchases the canes from workers and sells them for a high price. But he is a dishonest person as he smuggles in sandalwood too, between cane business. Varuthunni (Madhu) is the chief of workers and they believe Gopalan. Varuthunni's adopted son is Ramu (Kamal Hassan) and he is in love with Sreedevi, (Seema) daughter of Narayanan, (Jose Prakash) co-worker of Varuthunni. Annamma (Sheela) is a widow and she too likes Ramu, even though he is younger to her.

Gopalan gets caught in sandalwood smuggling, but escapes by blaming Varuthunni as the real culprit. The conflict between Varuthunni and Gopalan creates issues among the cane workers and most of them joins hands with Varuthunni as he is an honest person. Workers decides to provide cane only to Varuthunni and not to Gopalan, which hurts Gopalan's business and his equation with his boss. In the meantime Annamma, seduces Ramu and they became intimate.

Gopalan's team destroys Varuthunni's cane stacks and thus issue between the two gets bigger. Sensing the danger of the situation, Gopalan decides to bump off Varuthunni, but this plan was informed to Ramu, who is down by fever by Varuthunni's friend.(Sankaradi) At the same time, Annamma reveals to Ramu that she is pregnant.

Shattered Ramu, unable to take a decision frantically goes in search of his father Varuthunni to save him from the death plot of Gopalan, but he is beaten to pulp by Gopalan's gang. He traces his father, but before he is informed of the plot, Gopalan shoots Varuthunni, but the bullet hits Ramu as he jumps in front of his father to save him. Shattered, Varuthunni kills Gopalan and Ramu in his last moments requests his father to take care of his child, now carried by Annamma, and dies in the lap of his loving father Varuthunni shattering many dreams and hopes.

താരനിര[5]തിരുത്തുക

ക്ര.നം. താരം വേഷം
1 കമലഹാസൻ രാമു
2 മധു വറുതുണ്ണി
3 ഷീല അന്നമ്മ
4 സീമ ശ്രീദേവി
5 എം.ജി. സോമൻ ഗോപാലൻ
6 ജോസ് പ്രകാശ് നാരായണൻ
7 കുതിരവട്ടം പപ്പു പരമു
8 ശങ്കരാടി
9 മീന
10 കവിയൂർ പൊന്നമ്മ
11 കോട്ടയം ശാന്ത
12 ജനാർദ്ദനൻ കുറുപ്പ്
13 പ്രേം പ്രകാശ് അബ്രഹാം

ഗാനങ്ങൾ[6]തിരുത്തുക

ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മലയാറ്റൂർ മലഞ്ചരിവിലെ കെ ജെ യേശുദാസ് ,പി. സുശീല
2 മുറുക്കിച്ചുവന്നതോ കെ ജെ യേശുദാസ്
3 ഓടി വിളയാടിവാ പി. മാധുരി
4 തുള്ളിക്കൊരുകുടം കെ ജെ യേശുദാസ്, മാധുരി വൃന്ദാവന സാരംഗ

അവലംബംതിരുത്തുക

  1. "Kamal Haasan completes 50 glorious years of filmdom - Thaindian News". thaindian.com. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-13.
  2. "ഈറ്റ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  3. "ഈറ്റ". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.
  4. "ഈറ്റ". spicyonion.com. ശേഖരിച്ചത് 2014-10-08.
  5. "ഈറ്റ(1978)". malayalachalachithram. ശേഖരിച്ചത് 2018-03-29. Cite has empty unknown parameter: |1= (help)
  6. https://malayalasangeetham.info/m.php?4977

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

==ചിത്രം കാണു ക== ഈറ്റ

"https://ml.wikipedia.org/w/index.php?title=ഈറ്റ_(ചലച്ചിത്രം)&oldid=3831822" എന്ന താളിൽനിന്ന് ശേഖരിച്ചത്