ഇവർ (1980ലെ ചലച്ചിത്രം )

മലയാള ചലച്ചിത്രം

ഐവി ശശി സംവിധാനം ചെയ്ത് എം‌ഒ ജോസഫ് നിർമ്മിച്ച 1980 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇവർ . ചിത്രത്തിൽ ശാരദ, സീമ, സുകുമാരൻ, ജോസ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജന്റെ സംഗീതത്തിൽ പി ഭാസ്കരന്റെ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. [1] [2] [3]

ഇവർ
സംവിധാനംഐ വി ശശി
നിർമ്മാണംഎം‌ഒ ജോസഫ്
രചനമാധവി മാധവ്
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾസുകുമാരൻ
ബഹദൂർ
ശാരദ
സീമ
സംഗീതംജി ദേവരാജൻ
പശ്ചാത്തലസംഗീതംജി ദേവരാജൻ
ഗാനരചനപി ഭാസ്കരൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനംകൃപ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഎവിഎം
ബാനർമഞ്ഞിലാസ്
വിതരണംജിയോ പിക്ചേർസ്
പരസ്യംരാജ്കൃപ
റിലീസിങ് തീയതി
  • 25 ജനുവരി 1980 (1980-01-25)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 സുകുമാരൻ രാഘവൻ നായർ
2 ശാരദ സാവിത്രി / മാർഗരറ്റ്
3 സീമ ലിസ
4 സുകുമാരി മേരി
5 ജോസ് സ്റ്റാൻലി
6 ശങ്കരാടി വർക്കി
7 രാഘവൻ ദാമു
8 സത്താർ
9 ബഹദൂർ കൊയക്ക
10 ബാലൻ കെ. നായർ അവറാൻ മുതലാളി
11 കുഞ്ചൻ പൊറിഞ്ചു
12 എം.ജി. സോമൻ ലെസ്ലി
13 മീന സാവിത്രിയുടെ അമ്മ
14 പറവൂർ ഭരതൻ സാവിത്രിയുടെ അച്ഛൻ
15 രവികുമാർ ബാബു
16 സിൽക്ക് സ്മിത സുസമ്മ
17 കൊല്ലം ജി.കെ. പിള്ള
18 സുചിത്ര

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒന്നേ ഒന്നേ ഒന്നേ പോ കെ പി ബ്രഹ്മാനന്ദൻ ,കാർത്തികേയൻ ,ഷെറിൻ പീറ്റേർസ്‌
2 വെള്ളിമണി നാദം പി മാധുരി ,അമ്പിളി ,കാർത്തികേയൻ ,കോറസ്‌
3 വിന്ധ്യപർവ്വത സാനുവിങ്കൽ കാർത്തികേയൻ ,അമ്പിളി
4 വൃശ്ചികപ്പുലരിതൻ കാർത്തികേയൻ , ഷെറിൻ പീറ്റേർസ്‌
4 വൃശ്ചികപ്പുലരിതൻ കെ ജെ യേശുദാസ്,പി മാധുരി


പരാമർശങ്ങൾ

തിരുത്തുക
  1. "ഇവർ (1980)". www.malayalachalachithram.com. Retrieved 2020-04-07.
  2. "ഇവർ (1980)". malayalasangeetham.info. Retrieved 20-04-07. {{cite web}}: Check date values in: |access-date= (help)
  3. "ഇവർ (1980)". spicyonion.com. Retrieved 20-04-07. {{cite web}}: Check date values in: |access-date= (help)
  4. "ഇവർ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇവർ (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇവർ_(1980ലെ_ചലച്ചിത്രം_)&oldid=3864364" എന്ന താളിൽനിന്ന് ശേഖരിച്ചത്