ഇലവങ്കോടു ദേശം

മലയാള ചലച്ചിത്രം
(ഇലവങ്കോട് ദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ. ജി. ജോർജ്ജ് സംവിധാനം ചെയ്ത 1998 ലെ ചലച്ചിത്രമാണ് ഇലവങ്കോട് ദേശം. കേരളത്തിലെ ഒരു കാലഘട്ടത്തിലെ നാടകീയ അവതരണമാണ്. മമ്മൂട്ടി, രാജീവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഷ്ബൂ, തിലകൻ, ബാബു നമ്പൂതിരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ.കെ. ജി. ജോർജ്ജിന്റെ അവസാന ചിത്രമായിരുന്നു അത്[1] [2] [3].

ഇലവങ്കോട് ദേശം
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംമീഡിയ ക്ലബ്
രചനകെ.ജി. ജോർജ്ജ്
തിരക്കഥകെ.ജി. ജോർജ്ജ്
സംഭാഷണംശ്രീവരാഹം ബാലകൃഷ്ണൻ നായർ
അഭിനേതാക്കൾമമ്മുട്ടി
ഖുശ്ബു‍
തിലകൻ
വി.കെ. ശ്രീരാമൻ
സംഗീതംവിദ്യാസാഗർ
പശ്ചാത്തലസംഗീതംവിദ്യാസാഗർ
ഗാനരചനഓ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
സംഘട്ടനംമാഫിയ ശശി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോമീഡിയ ക്ലബ് പ്രൈ. ലിമിറ്റഡ്
ബാനർപ്ലസന്റ് പിക്ചേഴ്സ്
വിതരണംമാക് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 8 മാർച്ച് 1998 (1998-03-08)
രാജ്യംഭാരതം
ഭാഷമലയാളം

പ്രമേയം

തിരുത്തുക

ജാതവേദനെ രാജാവിൻറെ ഭാര്യയെ ചികിത്സിക്കാൻ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ഒരു നാട്ടുരാജ്യമായ ഇലവങ്കോട് ദേശത്തിലേക്ക് ക്ഷണിച്ചു. ഇലവങ്കോട് ദേശത്തിന്റെ ദുഷ്ടനായ രാജാവായ ഉണ്ണിക്കോമൻ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതായും ഉദയവർമ്മൻ എന്ന ഉത്തമ രാജാവിനെ കൊന്നതായും അദ്ദേഹം മനസ്സിലാക്കുന്നു. കിരീടം അതിന്റെ യഥാർത്ഥ ഉടമയിലേക്ക് തിരികെ കൊണ്ടുവരാൻ ജാതവേദൻ ഒരു സൈന്യത്തെ ഉയർത്തുന്നത് എങ്ങനെയാണ് കഥയുടെ പ്രധാന ആകർഷണം.

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജാതവേദൻ
2 ശ്രുതി രാജകുമാരിയായ നന്ദിനി
3 രാജീവ് ഉണ്ണിക്കോമൻ
4 ഖുശ്‌ബു ഉണിക്കോമന്റെ ഭാര്യ അമ്മാളു
5 ബാബു നമ്പൂതിരി രൈരു ആശാൻ
6 ജഗതി ശ്രീകുമാർ കുറുങ്ങോടൻ
7 വക്കം ജയലാൽ ബലദേവൻ-രാജകുമാരൻ
8 സ്ഫടികം ജോർജ്ജ് ഉണിക്കോമന്റെ സൈനിക മേധാവി ഇടിചെമ്മൻ
9 മങ്ക മഹേഷ് മംഗലഭായ് തമ്പുരാട്ടി
10 ക്യാപ്റ്റൻ രാജു ഉദയവർമ്മ
11 ആർ. നരേന്ദ്രപ്രസാദ് ആദിത്യൻ-ഉണിക്കോമന്റെ അമ്മാവനും അമ്മാളുവിന്റെ ആദ്യ ഭർത്താവും
12 ഭരത് ഗോപി ജാതവേദന്റെ അമ്മാവനായ അഗ്നിശർമ്മൻ
13 വി.കെ. ശ്രീരാമൻ നേത്രൻ
14 സബെയർ
15 അബു സലിം
16 സുരേഷ്ഗോപി രാജാവ്

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആടുകൾ മേയുന്ന [F] കെ എസ് ചിത്ര
2 ആടുകൾ മേയുന്ന '' ബിജു നാരായണൻ
3 ചെമ്പക മലരൊളി കെ ജെ യേശുദാസ് ,കെ എസ് ചിത്ര ഹമീർ കല്യാണി
4 എങ്ങുനിന്നെങ്ങു കെ ജെ യേശുദാസ്
5 എങ്ങുനിന്നെങ്ങു നിന്നീ കെ എസ് ചിത്ര
6 എങ്ങുനിന്നെങ്ങു നിന്നീ കെ ജെ യേശുദാസ്,കെ എസ് ചിത്ര
7 നേരം പോയ്‌ കെ ജെ യേശുദാസ്
8 പാണ്ടി മദ്ദളം സി ഒ ആന്റോ,നെപ്പോളിയൻ ,സുജാത മോഹൻ ,കോറസ്‌

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. "ഇലവങ്കോട് ദേശം (1998)". www.malayalachalachithram.com. Retrieved 2020-03-22.
  2. "ഇലവങ്കോട് ദേശം (1998)". malayalasangeetham.info. Retrieved 2020-03-22.
  3. "ഇലവങ്കോട് ദേശം (1998)". spicyonion.com. Archived from the original on 2020-04-06. Retrieved 2020-03-22.
  4. "ഇലവങ്കോട് ദേശം (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇലവങ്കോട് ദേശം (1998)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.
"https://ml.wikipedia.org/w/index.php?title=ഇലവങ്കോടു_ദേശം&oldid=4275363" എന്ന താളിൽനിന്ന് ശേഖരിച്ചത്