ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക

ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

അന്താരാഷ്ട്രവിമാനത്താവളങ്ങൾ

തിരുത്തുക
പട്ടണം/നഗരം ICAO IATA വിമാനത്താവളത്തിന്റെ പേര്
ആന്ധ്രപ്രദേശ്
ഹൈദരബാദ് VOHS HYD ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം (ശംശാബാദ് വിമാനത്താവളം) , ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
വിശാഖപട്ടണം (Vizag) VEVZ VTZ വിശാഖപട്ടണം വിമാനത്താവളം
തിരുപ്പതി TIR VOTP തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളം
അസാം
ഗൗഹാതി VEGT GAU ലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (ബോർഝാർ വിമാനത്താവളം )
ബീഹാർ
ഗയ VEGY GAY ഗയ വിമാനത്താവളം (ബോധ്‌ഗയ വിമാനത്താവളം )
പറ്റ്ന VEPT PAT പറ്റ്ന
ചണ്ഡിഗഡ് (UT)
ചണ്ഡിഗഡ് ചണ്ഡിഗഡ് അന്താരാഷ്ട്രവിമാനത്താവളം
ഡെൽഹി (National Capital)
ഡെൽഹി VIDP DEL ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം / പാലം എയർഫോഴ്സ് സ്റ്റേഷൻ
ഗോവ
വാസ്കോഡ ഗാമ VAGO GOI ഡാബോലിം വിമാനത്താവളം
മോപ്പ VOGA GOX മനോഹർ അന്താരാഷ്ട്ര വിമാനത്താവളം
ഗുജറാത്ത്
അഹമ്മദാബാദ് / ഗാന്ധിനഗർ VAAH AMD സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ടവിമാനത്താവളം
കർണാടക
ബെംഗളൂരു VOBL BLR ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (ദേവനഹള്ളി വിമാനത്താവളം )
മാംഗളൂർ VOML IXE മാംഗളൂർ അന്താരാഷ്ട്ര വിമാനത്താവളം (ബാജ്‌പെ വിമാനത്താവളം )
കേരളം
കൊച്ചി VOCI COK കൊച്ചിൻ അന്താരാഷ്ട്രവിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
കണ്ണൂർ VOKN CNN കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (മട്ടന്നൂർ വിമാനത്താവളം)
കോഴിക്കോട് VOCL CCJ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം )
തിരുവനന്തപുരം VOTV TRV തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
മധ്യപ്രദേശ്
ഇൻഡോർ IDR VAID ദേവി അഹല്യ ബായ് ഹോൾക്കർ വിമാനത്താവളം
മഹാരാഷ്ട്ര
മുംബൈ VABB BOM ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
നാഗ്‌പുർ VANP NAG ഡൊ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം (സോനേഗാവ് വിമാനത്താവളം )
പുനെ VAPO PNQ പുനെ അന്താരാഷ്ട്ര വിമാനത്താവളം
പഞ്ചാബ്
അമൃതസർ VIAR ATQ രാജ സാൻസി അന്താരാഷ്ട്ര വിമാനത്താവളം (ഗുരു രാം ദാസ് വിമാനത്താവളം )
രാജസ്ഥാൻ
ജയ്പുർ VIJP JAI ജയ്പുർ വിമാനത്താവളം (സംഗനേർ Airport)
തമിഴ് നാട്
ചെന്നൈ VOMM MAA ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം (മീനമ്പാക്കം വിമാനത്താവളം )
കോയമ്പത്തൂർ VOCB CJB കോയമ്പത്തൂർ
തിരുച്ചിറപ്പിള്ളി VOTR TRZ തിരുച്ചിറപ്പിള്ളി വിമാനത്താവളം
ഉത്തർപ്രദേശ്
ലഖ്‌നൗ VILK LKO ചൗധരി ചരൺ സിംങ് അന്താരാഷ്ട്ര വിമാനത്താവളം / അമോസി വിമാനത്താവളം
കാൺപുർ VICX KNP കാൺപുർ അന്താരാഷ്ട്രവിമാനത്താവളം / ചകേരി വിമാനത്താവളം
ആഗ്ര VIAG AGR ഖേരിയ വിമാനത്താവളം
വരാണസി VRS വരാണസി വിമാനത്താവളം (ബാബത്പുർ വിമാനത്താവളം )
പശ്ചിമബംഗാൾ
കൊൽക്കത്ത VECC CCU നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം