പൂണെ അന്താരാഷ്ട്രവിമാനത്താവളം

(Pune International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്ര സംസ്ഥാനത്തിൽ പുണെയിൽ നിന്ൻ ഏകദേശം 10 കി.മീ (6.2 mi) ദൂരത്തിൽ വറക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് പുനെ അന്താരാഷ്ട്രവിമാനത്താവളം (पुणे आंतरराष्ट्रीय विमानतळ, लोहगाव) (IATA: PNQICAO: VAPO) . The airport, operated by the എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രവത്തിക്കുന്ന ഈ വിമാനത്താവളം ഇന്ത്യൻ വായു സേനയുടെ ലോഹെഗാവ് വിമാ‍നത്താവളവുമായി റൺ വേ പങ്ക് വക്കുന്നു. [1] ഇവിടെ നിന്ന് അന്താരാഷ്ട്രവും അന്തർദേശിയവുമായ യാത്രവിമാനങ്ങളുടെ സേവനം ലഭ്യമാണ്.

പൂണെ അന്താരാഷ്ട്രവിമാനത്താവളം
पुणे आंतरराष्ट्रीय विमानतळ, लोहगाव
ലോഹെഗാവ് വിമാനത്താവളം
Summary
എയർപോർട്ട് തരംMilitary/Public
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംപുനെ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം1 ft / 592 m
നിർദ്ദേശാങ്കം18°34′56″N 073°55′11″E / 18.58222°N 73.91972°E / 18.58222; 73.91972
Runways
Direction Length Surface
ft m
10/28 8 2 Asphalt
14/32 5 1 Asphalt

ഇത് കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക