ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം അഥവാ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ് നഗരത്തിൽ‌നിന്നും ഏകദേശം 22 കി. മീ. അകലെ ഷംഷാബാദിന് അടുത്ത് സ്ഥിതി ചെയ്യുന്നു. ബേഗം‌പേട്ടിലുള്ള പഴയ വിമാനത്താവളത്തിനു പകരമാണ് ഈ പുതിയ വിമാനത്താവളം. ഇത് 2008 മാർച്ച് 23-നു പുലർച്ചെ 12:01 -ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമ്മിക്കുന്ന വിമാനത്താവളമാണിത്.

Hyderabad International Airport
హైదరాబాదు అంతర్జాతీయ విమానాశ్రయము
Rajiv Gandhi International Airport
പ്രമാണം:Ghial logo.jpg
Summary
എയർപോർട്ട് തരംPublic
ഉടമGMR Hyderabad International Airport Ltd.
പ്രവർത്തിപ്പിക്കുന്നവർGMR, MAHB, Government of Andhra Pradesh, Airports Authority of India
സ്ഥലംHyderabad, India
സമുദ്രോന്നതി2,024 ft / 617 m
നിർദ്ദേശാങ്കം17°15′N 78°25′E / 17.250°N 78.417°E / 17.250; 78.417
വെബ്സൈറ്റ്http://www.hyderabad.aero/
റൺവേകൾ
ദിശ Length Surface
ft m
09/27 13,976 4,260 Asphalt
അടി മീറ്റർ
Statistics (2008)
Number of Passengers12,000,000
Total Cargo43,000
Total Movements1,500

References തിരുത്തുക


External links തിരുത്തുക