പി. ഉണ്ണിക്കൃഷ്ണൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(പി. ഉണ്ണികൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണിക്കൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

പി. ഉണ്ണിക്കൃഷ്ണൻ
ജനനം (1966-07-09) 9 ജൂലൈ 1966  (58 വയസ്സ്)
തൊഴിൽപിന്നണിഗായകൻ, കർണാടക സംഗീതം
സജീവ കാലം1992 – present
വെബ്സൈറ്റ്http://www.unnikrishnan.com/

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണിക്കൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._ഉണ്ണിക്കൃഷ്ണൻ&oldid=3526482" എന്ന താളിൽനിന്ന് ശേഖരിച്ചത്