വേണുഗോപാൽ ജി
കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരിൽ പ്രമുഖനാണ് വേണുഗോപാൽ ജി. ഇദ്ദേഹം മംഗളം ദിനപത്രത്തിൻറെ ചീഫ് ന്യൂസ് എഡിറ്റർ ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു.[1] കേരളഭൂഷണം, വീക്ഷണം എന്നിങ്ങനെയുള്ള നിരവധി മലയാള പത്രങ്ങളിൽ സേവനമനുഷ്ഠിചിരുന്ന അദ്ദേഹം 1990-ൽ ആണ് പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്.[2] 2014 സെപ്റ്റംബർ 14ന് ഹൃദയാഘാധംമൂലം അന്തരിച്ചു.
ജീവിതരേഖ
തിരുത്തുകസ്വാതന്ത്ര്യസമര സേനാനി എം.ആർ.ജി.പണിക്കരുടെ മകനാണ്. മിനിമോൾ ഭാര്യയാണ്. മനു ഗോവിന്ദ്, വിനു ഗോവിന്ദ് എന്നിവർ മക്കളാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- കെ.സി.സബാസ്റ്റ്യൻ മെമ്മോറിയൽ മാധ്യമ പുരസ്കാരം (2008) - മികച്ച രാഷ്ട്രീയ റിപ്പോർട്ട്.[3]
- സംസ്ഥാന മാധ്യമ പുരസ്കാരം - മികച്ച വികസനാത്മക മാധ്യമ റിപ്പോർട്ട്.[4]
- ശിവറാം മെമ്മോറിയൽ മാധ്യമ പുരസ്കാരം - മികച്ച ന്യൂസ് സ്റ്റോറി.[5]
- പമ്പൻ മാധവൻ മെമ്മോറിയൽ മാധ്യമ പുരസ്കാരം - മികച്ച രാഷ്ട്രീയ റിപ്പോർട്ട്[6]
- പി.യു.സി.എൽ മാധ്യമ പുരസ്കാരം (2001) - മനുഷ്യാവകാശ മാധ്യമ പ്രവർത്തനം [7]
അവലംബം
തിരുത്തുക- ↑ http://kottayampressclub.com/?p=530[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-09-14.
- ↑ http://keralavaartha.blogspot.in/2009/11/thiruvananthapuram-press-club.html