10 കൽപ്പനകൾ
മലയാള ചലച്ചിത്രം
10 കൽപ്പനകൾ (ഇംഗ്ളീഷ്: ടെൻ കമാൻറ്മെൻറ്സ്) 2016 നവംബർ 25 നു പുറത്തിറങ്ങിയ, ഡോൺ മാക്സ് സംവിധാനം ചെയ്ത, ഒരു മലയാള സിനിമയാണ്. അനൂപ് മേനോനും, പ്രശാന്ത് നാരായണനുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മീരാ ജാസ്മിൻ, തമ്പി ആൻറണി, ജോജു ജോർജ്ജ്, കനിഹ എന്നിവരാണ് ഈ സിനിമയിലെ മറ്റ് അഭിനേതാക്കൾ.
10 Kalpanakal | |
---|---|
പ്രമാണം:10 Kalpanakal film poster.jpg | |
സംവിധാനം | Don Max |
നിർമ്മാണം | Jiji Anchani Manu Padmanabhan Nair Biju Thoranathel Jacob Koeypurath Antony P. Thekkek Mesfin Zacharis |
കഥ | Don Max |
തിരക്കഥ | Don Max Shins K Jose Sangeeth Jain |
അഭിനേതാക്കൾ | Anoop Menon Prashant Narayanan Meera Jasmine Thampi Antony Joju George Kaniha Shebin Benson Jiji Anjani Rits Badiani Anand Attukal |
സംഗീതം | Mithun Eshwar |
ഛായാഗ്രഹണം | Kishore Mani |
സ്റ്റുഡിയോ | Shutter Bugs |
വിതരണം | UGM Entertainment Ananya Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനയിച്ചവർ
തിരുത്തുക- അനൂപ് മേനോൻ : ഡേവിസ് ജോർജ്ജ്
- പ്രശാന്ത് നാരായണൻ : വിക്ടർ
- മീരാ ജാസ്മിൻ : ഷാസിയ അക്ബർ
- തമ്പി ആൻറണി
- ജോജു ജോർജ്ജ് : വക്കച്ചൻ
- കനിഹ : സാറ
- ഷെബിൻ ബെൻസൺ
- കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
- അജയ്
- ജിജി അൻജാനി
- റിറ്റ്സ് ബദിയാനി : ഏഞ്ചൽ
- ബിനു അടിമാലി
- ആനന്ദ് ആറ്റകാൽ
ഗാനങ്ങൾ
തിരുത്തുക10 കൽപ്പനകൾ | |
---|---|
Soundtrack album by മിഥുൻ ഈശ്വർ | |
Released | 2 നവംബർ 2016 |
Recorded | 2016 |
Genre | Film soundtrack |
Language | Malayalam |
Label | Muzik 247 |
Producer | മിഥുൻ ഈശ്വർ |
ഈ സിനിമയിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി തന്റെ ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്.
ട്രാക്ക് | ഗാനം | രചന | ആലാപനം |
---|---|---|---|
1 | അമ്മപ്പൂവിനും | റോയ് പുരമഠം | എസ്. ജാനകി |
2 | ഋതു ശലഭമായ് | റോയ് പുരമഠം | ശ്രേയാ ഘോഷാൽ |
3 | ഋതു ശലഭമായ് | റോയ് പുരമഠം | ശ്രോയാ ഘോഷൽ, ഉദയ് രാമചന്ദ്രൻ |
4 | ഏതോ ഏതോ | റോയ് പുരമഠം | കെ.ജെ. യേശുദാസ് |
5 | കണ്ടോ കണ്ടോ | റോയ് പുരമഠം | വിജയ് യേശുദാസ്, നിത്യാ ബാലഗോപാൽ |
6 | മുൾമുന | റോയ് പുരമഠം | മിഥുൻ ഈശ്വർ |
7 | മിഴി നനയും | ദിവ്യ സൂരജ് | നിത്യാ ബാലഗോപാൽ, മിഥുൻ ഈശ്വർ |
8 | വേതാള ചിറകിൽ | ദിവ്യ സൂരജ് | മീരാ ജാസ്മിൻ, എം.സി. റൂഡ്, മിധുൻ ഈശ്വർ, വർഷ ഗോപിനാഥ് |