പുരുഷ അന്തർഗ്രന്ഥിസ്രാവം (ആംഗലേയം androgen), ടെസ്റ്റോയിഡ് അല്ലെങ്കിൽ ആൻഡ്രൊജനിക് ഹോർമോൺ എന്നപേരിൽ വിളിക്കുന്നു. പ്രകൃത്യാ ഉള്ള ഒരു ജൈവസംയുക്ത ഗ്രന്ഥിസ്രാവമാണു് ആൻഡ്രൊജൻ.

"https://ml.wikipedia.org/w/index.php?title=ആൻഡ്രൊജൻ&oldid=2413343" എന്ന താളിൽനിന്ന് ശേഖരിച്ചത്