പ്രത്യുൽപ്പാദനാവയവം
ലൈംഗികപ്രത്യുൽപ്പാദനത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളെ പ്രത്യുൽപ്പാദന അവയവങ്ങളെന്ന് ഇടുങ്ങിയ അർത്ഥത്തിൽ വിളിക്കാവുന്നതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.[1] കോണിഫെറസ് സസ്യങ്ങളുടെ പ്രത്യുല്പാദനാവയവം കോണുകളാണ്.[2] മോസുകൾ, ഫേണുകൾ, തുടങ്ങിയ സസ്യങ്ങൾക്ക് പ്രത്യുല്പാദനത്തിനുള്ള അവയവങ്ങൾ ഗാമീറ്റാൻജിയ എന്ന ഭാഗമാണ്. മനുഷ്യരിൽ ലിംഗം, യോനി എന്നീ ലൈംഗികാവയവങ്ങളും വൃഷണം, ഗർഭപാത്രം, ഓവറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സ്ത്രീ ലൈംഗികാവയവമായ കൃസരി അഥവാ ഭഗശിശ്നിക പ്രത്യുത്പാദനത്തിൽ യാതൊരു പങ്കും വഹിക്കുന്നില്ല. [3]
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ibiblio.org
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)