വെളപ്പായ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വെളപ്പായ. അവണൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. 108 ശിവക്ഷേത്രങ്ങളിലൊന്നായ വെളപ്പായ മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.

വെളപ്പായ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
"https://ml.wikipedia.org/w/index.php?title=വെളപ്പായ&oldid=3345068" എന്ന താളിൽനിന്ന് ശേഖരിച്ചത്