അവണൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അവണൂർ[1]. തൃശ്ശൂർ-കുന്നംകുളം ഹൈവേയിലുള്ള മൂണ്ടുർ ജംങ്ഷനിൽ നിന്ന് 3 കി.മീ കിഴക്കായും തൃശ്ശൂർ നഗരത്തിൽ നിന്ന് 8-9 കി.മീ ദൂരത്തിലായുമാണ് അവണൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുളങ്കുന്നത്തുകാവിലെ തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇവിടെ നിന്ന് 3.5 കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ്
അവണൂർ | |
---|---|
ഗ്രാമം | |
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 5,732 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ഗ്രാമീണ നാടകവേദിയായ ' ആക്ട അവണൂർ (ACTA) സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ നാടകവേദിയുടെ ഉന്നമനത്തിനുവേണ്ടി പത്തുവർഷം മുൻപ് രൂപീകരിച്ച 'ആക്ട അവണൂർ' നാടകാവതരണങ്ങൾ നടത്തുകയും പുതിയ അവതരണ രീതികൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് 'നാട്ടകം' എന്ന പേരിൽ എല്ലാ വർഷവും നാടകോത്സവവും സ്‌കൂളുകളിൽ പരിശീലനക്കളരികളും സംഘടിപ്പിക്കാറുണ്ട്.