അഴകുള്ള സെലീന

മലയാള ചലച്ചിത്രം

ചിത്രകലാ കേന്ദ്രത്തിന്റെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് അഴകുള്ള സെലീന. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് പ്രശസ്ത പിന്നണിഗായകനായ കെ.ജെ. യേശുദാസ് ആണ്. മുട്ടത്തു വർക്കിയുടെ കഥയ്ക്കു തിരക്കഥ തോപ്പിൽ ഭാസി നിർവഹിച്ചു. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1973 ഒക്ടോബർ 19-ന് പ്രദർശനം തുടങ്ങി.[1]

അഴകുള്ള സെലീന
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
രചനമുട്ടത്തു വർക്കി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
വിൻസെന്റ്
ജയഭാരതി
കെ.പി.എ.സി. ലളിത
സംഗീതംകെ.ജെ. യേശുദാസ്
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി19/10/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധായകൻ - കെ.എസ്. സേതുമാധവൻ
  • നിർമാതാവ് - കെ.എസ്.ആർ. മൂർത്തി
  • ബാനർ - ചിത്രകലാകേന്ദ്രം
  • കഥ - മുട്ടത്തു വർക്കി
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ, ഫാ. നാഗേൽ
  • സംഗീതം - കെ.ജെ. യേശുദാസ്
  • പശ്ചാത്തലസംഗീത - എം.ബി. ശ്രീനിവാസൻ
  • ഛയാഗ്രഹണം - മസ്താൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • കലാസംവിധാനം - അഴകപ്പൻ
  • രംഗസജ്ജീകരണം - എസ്.എ. നായർ
  • വിതരണം - സെൻട്രൽ പിക്ചേഴ്സ് റീലീസ്[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഴകുള്ള_സെലീന&oldid=2330061" എന്ന താളിൽനിന്ന് ശേഖരിച്ചത്