അമർഷം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978 ൽ ഐ.വി. ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമർഷം[1].എ. രഘുനാഥാണ് ഈ ചിത്രം നിർമിച്ചത്[2]. പ്രേം നസീർ, ഷീല ,ജോസ് പ്രകാശ്, ബഹദൂർ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നു.[3][4]

അമർഷം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎ. രഘുനാഥ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ഷീല
ജോസ് പ്രകാശ്
വിധുബാല
ബഹദൂർ
സംഗീതംജി. ദേവരാജൻ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ.നാരായണൻ
സ്റ്റുഡിയോസഞ്ജയ്
വിതരണംസഞ്ജയ്
റിലീസിങ് തീയതി
  • 24 മാർച്ച് 1978 (1978-03-24)
രാജ്യം ഇന്ത്യ]
ഭാഷമലയാളം

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ഷീല
3 രവികുമാർ
4 വിധുബാല
5 കെ.പി.എ.സി. ലളിത
6 ബഹദൂർ
7 കുതിരവട്ടം പപ്പു
8 കുഞ്ചൻ
9 ജോസ് പ്രകാശ്

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാളോരേ മാളോരേ പി. സുശീല
2 ഒത്തുപിടിച്ചാൽ മലയും പോരും പി. ജയചന്ദ്രൻ കാർത്തികേയൻ സംഘം
3 പവിഴമല്ലി നിന്റെ പി. ജയചന്ദ്രൻപി മാധുരി നടഭൈരവി
4 വാതിൽ തുറക്കൂ കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. "അമർഷം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  2. "അമർഷം (1978)". www.malayalachalachithram.com. Retrieved 2018-12-08.
  3. "അമർഷം (1978)". malayalasangeetham.info. Retrieved 2018-12-08.
  4. "അമർഷം (1978)". spicyonion.com. Retrieved 2018-12-08.
  5. "അമർഷം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  6. "അമർഷം (1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമർഷം_(ചലച്ചിത്രം)&oldid=3898956" എന്ന താളിൽനിന്ന് ശേഖരിച്ചത്