അനുമോദനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

തോപ്പിൽ ഭാസി കഥയും തിരക്കഥയും എഴുതി ഐ.വി. ശശി[1] സംവിധാനം ചെയ്ത് 1978ൽ പുറത്തുവന്ന ചിത്രമാണ് അനുമോദനം. കമൽ ഹാസൻ, ജയൻ, ശങ്കരാടി, രാഘവൻ, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സംഗീതം എ.ടി. ഉമ്മർ ആണ്ചെയ്തിരിക്കുന്നത്. നാരായണൻ ചിത്രസംയോജനവും രാമചന്ദ്രമേനോൻ കാമറയും നിർവ്വഹിച്ചിരിക്കുന്നു.[2][3][4]

അനുമോദനം
സംവിധാനംഐ.വി. ശശി
നിർമ്മാണംതയ്യിൽ കുഞ്ഞിക്കണ്ടൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾകമൽ ഹാസൻ
വിധുബാല
എം.ജി. സോമൻ
ജയൻ
ശങ്കരാടി
രാഘവൻ
ബഹദൂർ
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെലവൂർ പിക്ചേശ്ഗ്സ്
വിതരണംചെലവൂർ പിക്ചേശ്ഗ്സ്
റിലീസിങ് തീയതി
  • 24 ഫെബ്രുവരി 1978 (1978-02-24)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 കമൽ ഹാസൻ
2 എം ജി സോമൻ
3 ജയൻ
4 രാഘവൻ
5 ശങ്കരാടി
6 വിധുബാല
7 ബഹദൂർ
8 സീമ [6]
9 രതീദേവി
10 കെ പി ഉമ്മർ
11 ടി പി മാധവൻ
12 കുതിരവട്ടം പപ്പു
13 കുഞ്ചൻ
14 കെ പി എ സി ലളിത
15 ജൂനിയർ ഷീല
16 ഉഷ
17 രാധിക
18 ട്രീസ


ഗാനങ്ങൾ[7] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരികൊണ്ടു കെ.ജെ. യേശുദാസ്
2 കാപ്പികൾ പൂക്കുന്ന പി. ജയചന്ദ്രൻ, അമ്പിളി, കെ.പി. ബ്രഹ്മാനന്ദൻ, ബി. വസന്ത
3 കിഴക്കു മഴവിൽ കെ.ജെ. യേശുദാസ് , അമ്പിളി
4 മുല്ലപ്പൂ അമ്പിളി, സംഘം

പരാമർശങ്ങൾ തിരുത്തുക

  1. "ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ". മലയാള മനോരമ ദിനപ്പത്രം. 24 October 2017. Retrieved 5 July 2021.
  2. "Anumodanam". www.malayalachalachithram.com. Retrieved 2017-10-08.
  3. "Anumodanam". malayalasangeetham.info. Archived from the original on 13 October 2017. Retrieved 2017-10-08. {{cite web}}: |archive-date= / |archive-url= timestamp mismatch; 13 ഒക്ടോബർ 2014 suggested (help)
  4. "Film Anumodhanam LP Records". musicalaya. Archived from the original on 2014-10-13. Retrieved 2017-01-10.
  5. "അനുമോദനം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  6. "സീമ അന്ന് കരഞ്ഞുകൊണ്ട് ഐ.വി.ശശിയോട് ചോദിച്ചു: ഇങ്ങനെയൊക്കെ ഞാൻ അഭിനയിക്കണോ സാർ?". മാതൃഭൂമി ദിനപ്പത്രം. 25 October 2017. Archived from the original on 2021-01-28. Retrieved 5 July 2021.
  7. "അനുമോദനം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുമോദനം_(ചലച്ചിത്രം)&oldid=3906108" എന്ന താളിൽനിന്ന് ശേഖരിച്ചത്