ബി 32 മുതൽ 44 വരെ
2023 മലയാളം ഭാഷാ ചലച്ചിത്രം
ബി 32 മുതൽ 44 വരെ 2023-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്. ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ രമ്യ നമ്പീശൻ ,അനാർക്കലി മരിക്കാർ, സരിൻ ഷിഹാബ്, അശ്വതി ബാബു, റെയ്‌ന രാധാകൃഷ്ണൻ, കൃഷ കുറുപ്പ്, ഹരീഷ് ഉത്തമൻ, സജിത മടത്തിൽ, സജിൻ ചെറുകായി, എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു.ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമൺ, എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണൻ,സംഗീതം സുദീപ് പാലനാട് എന്നിവരാണ് നിർവ്വഹിച്ചിട്ടുള്ളത്.[1], [2]
ബി 32 മുതൽ 44 വരെ | |
---|---|
സംവിധാനം | ശ്രുതി ശരണ്യം |
കഥ | ശ്രുതി ശരണ്യം |
അഭിനേതാക്കൾ |
|
സംഗീതം | സുദീപ് പാലനാട് |
ഛായാഗ്രഹണം | സുദീപ് ഇളമൺ |
ചിത്രസംയോജനം | രാഹൂൽ രാധാകൃഷ്ണൻ |
സ്റ്റുഡിയോ | കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- രമ്യ നമ്പീശൻ[3]
- അനാർക്കലി മരിക്കാർ[3]
- സരിൻ ഷിഹാബ്[3]
- അശ്വതി ബാബു[3]
- റെയ്‌ന രാധാകൃഷ്ണൻ[3]
- കൃഷ കുറുപ്പ്[3]
- ഹരീഷ് ഉത്തമൻ[3]
- സജിത മഠത്തിൽ[3]
- സജിൻ ചെറുകായി[3]
അവലംബം
തിരുത്തുക- ↑ https://www.mathrubhumi.com/movies-music/reviews/b-32-muthal-44-vare-movie-review-directed-by-shruthi-sharanyam-1.8464811
- ↑ https://www.asianetnews.com/celebrity-interviews/b-32-muthal-44-vare-director-shruthi-sharanyam-and-ramya-nambessan-interview-nsn-rt1ljl
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "B 32 Muthal 44 Vare trailer promises a riveting tale of six women". The New Indian Express (in ഇംഗ്ലീഷ്).