സിനിമ എക്സ്പ്രസ് (ദ്വൈവാരിക)

(Cinema Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തമിഴ് ദ്വൈവാരികയാണ് സിനിമ എക്സ്പ്രസ്. ചെന്നൈയിൽ നിന്നാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ആണ് ഈ സിനിമ എക്സ്പ്രസിന്റെ ഉടമസ്ഥർ. എല്ലാ വർഷവും സിനിമ എക്സ്പ്രസ് അവാർഡ് എന്ന പേരിൽ ദക്ഷിണേന്ത്യയിലെ ചലച്ചിത്രതാരങ്ങൾക്കായി ഒരു അവാർഡും ഇവർ നൽകുന്നുണ്ട്. [1][2]

സിനിമ എക്സ്പ്രസ് (ദ്വൈവാരിക)
സിനിമ എക്സ്പ്രസ് (ദ്വൈവാരിക)
ഗണംചലച്ചിത്ര വാർത്തകൾ
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവാരിക
തുടങ്ങിയ വർഷം1980
ആദ്യ ലക്കം18 ജനുവരി 1980 (1980-01-18)
അവസാന ലക്കം16 ഫെബ്രുവരി 2016 (2016-02-16)
കമ്പനിദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ
ഭാഷതമിഴ്
വെബ് സൈറ്റ്www.cinemaexpress.com

ചരിത്രം

തിരുത്തുക

1980 ജനുവരി 10ന് ആണ് സിനിമ എക്സ്പ്രസ് ആദ്യമായി പുറത്തിറങ്ങിയത്. 2016 ഫെബ്രുവരി 16ന് ഈ ദ്വൈവാരികയുടെ അവസാന ലക്കം പ്രസിദ്ധീകരിച്ചു.[3] 1980ൽ 15 രൂപയായിരുന്നു സിനിമ എക്സ്പ്രസിന്റെ വില.[4]

ഇതും കാണുക

തിരുത്തുക
  • സിനിമ എക്സ്പ്രസ് അവാർഡ്
  1. "Cinema Express awards presented". Indianexpress.com. 24 August 1998. Retrieved 4 October 2016.
  2. "Movies: Meena wins award for best actress". Rediff.com. 15 October 2001. Retrieved 4 October 2016.
  3. "The New Indian Express Group shuts 36-year-old fortnightly Cinema Express". Business Standard. 22 February 2016. Retrieved 19 September 2016.
  4. "Cinema Express". The New Indian Express Group (in Tamil). 16 February 2016.{{cite journal}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ

തിരുത്തുക