അട്ടിമറി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശാരംഗപാണി കഥ, തിരക്കഥ രചിച്ചജെ. ശശികുമാർ സംവിധാനം ചെയ്ത് പുഷ്പരാജർ 1981ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് അട്ടിമറി.നസീർ,ജയഭാരതി,ടി.ജി. രവി,മോഹൻലാൽ,ശ്രീവിദ്യ,ബാലൻ കെ. നായർ തുടങ്ങിയവർ പ്രധാനവേഷ്മെടുത്ത് ഈ ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചു. ഗാനങ്ങൾ പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവർ രചിച്ചു. [1][2][3]

അട്ടിമറി
സംവിധാനംജെ. ശശികുമാർ
നിർമ്മാണംപുഷ്പരാജൻ
രചനപുഷ്പരാജൻ
തിരക്കഥശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾനസീർ
ജയഭാരതി
ടി.ജി. രവി
മോഹൻലാൽ
ശ്രീവിദ്യ
ബാലൻ കെ. നായർ
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംരാജ് കുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോരാജപുഷ്പ ഫിലിംസ്
വിതരണംബന്നി ഫിലിംസ്, സീക്കെ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഓഗസ്റ്റ് 1981 (1981-08-21)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ സോമൻ
2 ജയഭാരതി ലക്ഷ്മി
3 മോഹൻലാൽ ഷാൻ (പ്രസാദിന്റെ മകൻ)
4 ശ്രീവിദ്യ ഗീത (മുതലാളിയുടെ മകൾ)
5 ബാലൻ കെ നായർ പ്രസാദ് (കമ്പനി മാനേജർ)
6 ടി.ജി. രവി പഞ്ചാബി
7 പ്രമീള ഉഷ(സോമന്റെ അനുജത്തി)
8 തമ്പി കണ്ണന്താനം
9 പ്രതാപചന്ദ്രൻ പ്രഭാകർൻ മുതലാളി
10 ശ്രീനാഥ് കൃഷ്ണദാസ് മുതലാളി
11 കുതിരവട്ടം പപ്പു ഹമീദ്, സലിം (ഇരട്ടവേഷം)
12 ഹരിപ്പാട് സോമൻ
13 ചന്ദ്രൻ പനങ്ങോട്

പാട്ടരങ്ങ്

തിരുത്തുക

പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവരുടെ വരികൾക്ക് കെ.ജെ. ജോയ്സ്ംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.

ക്ര.നം. പാട്ട് പാട്ടുകാർ രചന രാഗം
1 പകരാം ഞാൻ പാനമുന്തിരി എസ്. ജാനകി പാപ്പനംകോട് ലക്ഷ്മണൻ
2 മദനപ്പൂവനത്തിലെ രാജൻ,സംഘം പാപ്പനംകോട് ലക്ഷ്മണൻ
3 അനുരാഗ കലികേ കെ.ജെ. യേശുദാസ് പൂവച്ചൽ ഖാദർ


  1. "Attimari". www.malayalachalachithram.com. Retrieved 2017-10-17.
  2. "Attimari". malayalasangeetham.info. Archived from the original on 2017-10-17. Retrieved 2014-10-17. {{cite web}}: |archive-date= / |archive-url= timestamp mismatch; 2014-10-17 suggested (help)
  3. "Attimari". spicyonion.com. Archived from the original on 2017-08-21. Retrieved 2017-10-17.

പുറം കണ്ണികൾ

തിരുത്തുക

ഈ ചിത്രം കാണൂവാൻ

തിരുത്തുക

അട്ടിമറി യൂട്യൂബിൽ

"https://ml.wikipedia.org/w/index.php?title=അട്ടിമറി_(ചലച്ചിത്രം)&oldid=4234485" എന്ന താളിൽനിന്ന് ശേഖരിച്ചത്